×
login
കാത്തിരിക്കാം, തകര്‍പ്പന്‍ വിലക്കുറവുമായി ജിയോ‍യുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരവായി; വില വെളിപ്പെടുത്തിയിട്ടില്ല

തകര്‍പ്പന്‍ വിലക്കുറവില്‍ ജിയോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഈയാഴ്ച പുറത്തിറക്കുമെന്ന് സൂചന. ജിയോ ഉപയോക്താക്കള്‍ ഏറെ കാത്തിരിക്കുന്ന ഫോണാണിത്.

കോഴിക്കോട്: തകര്‍പ്പന്‍ വിലക്കുറവില്‍ ജിയോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഈയാഴ്ച പുറത്തിറക്കുമെന്ന് സൂചന. ജിയോ ഉപയോക്താക്കള്‍ ഏറെ കാത്തിരിക്കുന്ന ഫോണാണിത്. 4ജി phone/' class='tag_highlight_color_detail'>സ്മാര്‍ട്ട് ഫോണ്‍ വില വിപണയിലെ മറ്റേതിനെക്കാളും കുറവായിരിക്കുമെന്ന് കമ്പനി സൂചിപ്പിക്കുന്നുണ്ടെങ്കിലും അത് എത്രെയെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സ്മാര്‍ട്ട് ഫോണുകള്‍ ക്വാല്‍കോം ക്യുഎം 215 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം. 13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളുമുണ്ട്. സാധാരണക്കാരനെ ലക്ഷ്യം വെച്ചുള്ള ഫോണ്‍, വില എത്രയായാലും 500 രൂപ മുടക്കി സ്വന്തമാക്കാനുള്ള അവസരവും ഒരുക്കുമെന്നാണറിയുന്നത്. ഫോണിന്റെ ബാക്കി തുക തവണകളായി അടച്ചാല്‍ മതിയാകും.

 

 

    comment

    LATEST NEWS


    മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


    പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


    ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


    ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


    '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


    പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.