×
login
ദേശീയ തലത്തില്‍ രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കി കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സസ്‌ക്കാന് അഭിമാനനേട്ടം

310 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് 'സസ്‌കാന്‍' തിരഞ്ഞെടുക്കപ്പെട്ടത്.

ന്യൂദല്‍ഹി:കേന്ദ്ര സര്‍ക്കാറിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021ന്റെ മെഡിക്കല്‍ ഉപകരണ വിഭാഗത്തില്‍ കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററായInvestindia.org.ല്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പായ സസ്‌കാന്‍ മെഡിടെക്കിന്  15 00,000 രൂപ ഗ്രാന്റായി ലഭിച്ചു.

നിതി ആയോഗ് സി ഇ ഒ  അമിതാഭ് കാന്താണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 310 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് 'സസ്‌കാന്‍' തിരഞ്ഞെടുക്കപ്പെട്ടത്.

വായിലെ ക്യാന്‍സറിന് കരണകമാകാവുന്ന മുറിവുകള്‍ നേരത്തേയും കൃത്യതയോടെയും കണ്ടെത്തുന്നതിനുള്ള ചെലവ് കുറഞ്ഞതും കൈയില്‍ കൊണ്ടുനടക്കാവുന്നതുമായ  ഒരു ഉപകരണമായ ഛൃമഹടരമി സസ്‌കാന്‍ മെഡിടെക്  വികസിപ്പിച്ചെടുത്തു.  ബയോഫോട്ടോണിക്‌സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഒരു ഉപകരണമാണിത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ഒക്ടോബറില്‍ പുറത്തിറക്കിയ ഓറല്‍ സ്‌കാന്‍,  ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളില്‍ ലഭ്യമാണ്.


സെര്‍വിക്കല്‍ ക്യാന്‍സറും ഗര്‍ഭാശയ അര്‍ബുദവും നേരത്തെ കണ്ടെത്തുന്നതിനുള്ള, കൈയില്‍ കൊണ്ടുനടക്കാവുന്നതും ശരീരത്തിനുള്ളില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലാത്തതുമായ (നോണ്‍ഇന്‍വേസിവ്) ഉപകരണമായ സസ്‌കാന്റെ രണ്ടാമത്തെ ഉത്പന്നമായ സെര്‍വിസ്‌കാന്‍ ഉടന്‍ പുറത്തിറക്കും. അഞ്ജനി മഷേല്‍ക്കര്‍ ഫൗണ്ടേഷന്റെ 'അഞ്ജനി മഷേല്‍ക്കര്‍ ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ അവാര്‍ഡ് 2021' വിജയിയായി ഈ സ്റ്റാര്‍ട്ടപ്പിനെ അടുത്തിടെ തിരഞ്ഞെടുത്തിരുന്നു.

ബയോമെഡിക്കല്‍ സംരംഭകനായി മാറിയ ശാസ്ത്രജ്ഞനായ ഡോ. സുഭാഷ് നാരായണന്‍ സ്ഥാപിച്ച സസ്‌കാന്‍, ബയോഫോട്ടോണിക്‌സും അനുബന്ധ സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കി കാന്‍സര്‍ പരിചരണത്തിനും സ്‌ക്രീനിംഗിനുമുള്ള ചെലവ് കുറഞ്ഞ ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളും പരിഹാരങ്ങളും വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

Kerala based start-up wins two prestigious awards at National level
 

 

A Kerala-based medical technology start-up has been adjudged the winner of Startup India Grand Challenge 2021 in the medical device category of the Government of India.

Sascan Meditech, the start-up incubated at the SCTIMST-TIMed the Technology Business Incubator of Sree Chitra Tirunal Institute for MedicalSciences & Technology, Thiruvananthapuram, an autonomous institute of the Department of Science and Technology (DST), received a Cash grant of INR 15,00,000 at the Grand Challenge organized by Department of Pharmaceuticals, Govt of India along with Startup India and Investindia.org.

The award was announced by Mr. Amitabh Kant, CEO, NITI Ayog, after a rigorous evaluation process, and “Sascan” was selected from among 310 start-ups which took part in the grand challenge.

Sascan Meditech has developed OralScan, a handheld device for early, accurate, and cost-effective detection of pre-cancerous lesions in the mouth.  It is a biophotonics technology-based device, and the results of clinical trials have been published in a scientific journal. OralScan was launched in October 2020 and has reached eight states in India.

Sascan’s second product CerviScan, a hand-held non-invasive device for cervical cancer screening and early detection of cervical cancer, will be launched soon. The startup was also recently selected as the winner of “AnjaniMashelkar Inclusive Innovation Award 2021” from Anjani Mashelkar Foundation, which engages in recognizing, rewarding, encouraging those responsible for creating value for the society in science, technology, and innovation domain by an eminent jury after review of applications from all over India.

Sascan, founded by Dr. Subhash Narayanan, a scientist turned biomedical entrepreneur, focuses on developing affordable healthcare products and solutions for cancer care and screening based on biophotonics and allied technologies. It has also received Biotechnology Ignition Grant (BIG) of BIRAC and further NIDHI Seed support of Department of Science & Technology, Government of India for developing OralScan.

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.