പുതിയ ഉപഭോക്താക്കള്‍ക്ക് 69 രൂപ സബ്‌സ്‌ക്രിപ്ഷന്‍ ഫീസിലും ഇതു ചെയ്യാം. കോളര്‍ട്യൂണുകള്‍ പരിധിയില്ലാത്ത ഗാനങ്ങളുടെ ഡൗണ്‍ലോഡുമായി പ്രതിമാസം 49, െ്രെതമാസം 99 രൂപ, പ്രതിവര്‍ഷം 249 രൂപ എന്നീ നിരക്കുകളിലും ലഭ്യമാകും
കൊച്ചി: വി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതു ഗാനവും കോളര്‍ ട്യൂണായി തെരഞ്ഞെടുക്കാനും വി ആപ്പില്‍ നിന്ന് പരസ്യങ്ങളില്ലാതെ എച്ച്ഡി നിലവാരത്തിലുള്ള ഗാനങ്ങള്‍ ആസ്വദിക്കാനും അവസരം. ഇരുപതിലേറെ ഭാഷകളിലും പത്തിലേറെ വിഭാഗങ്ങളിലും നിന്നുള്ള ഗാനങ്ങള്‍ ഓരോരുത്തരുടേയും അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാം. കോളര്‍ട്യൂണ്‍ സബ്‌സ്‌െ്രെകബ് ചെയ്തിട്ടുള്ളവര്‍ക്ക് വി ആപ്പില്‍ നിന്ന് അധിക ചെലവില്ലാതെ പാട്ടുകള്‍ തെരഞ്ഞെടുക്കാം.
പുതിയ ഉപഭോക്താക്കള്‍ക്ക് 69 രൂപ സബ്‌സ്‌ക്രിപ്ഷന്‍ ഫീസിലും ഇതു ചെയ്യാം. കോളര്‍ട്യൂണുകള്‍ പരിധിയില്ലാത്ത ഗാനങ്ങളുടെ ഡൗണ്‍ലോഡുമായി പ്രതിമാസം 49, െ്രെതമാസം 99 രൂപ, പ്രതിവര്‍ഷം 249 രൂപ എന്നീ നിരക്കുകളിലും ലഭ്യമാകും
'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി
മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ
വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍
രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24 ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
രാജ്യത്തിന് അഭിമാന നിമിഷം; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം; വികെഎസ് പറന്നുയര്‍ന്നതും പരീക്ഷണവും കൃത്യതയോടെ (വീഡിയോ)
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
എഎഫ്എല്‍എസിനെ ഏറ്റെടുത്ത് ഐബിഎസ്; പ്രവര്‍ത്തനം സമുദ്ര ചരക്കുഗതാഗതത്തിലേക്ക്
സാങ്കേതികവിദ്യയെ ഉല്പന്നവല്ക്കരണത്തിലൂടെ വികസിപ്പിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍