×
login
'എ54' ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ച് ഒപ്പോ; സൂപ്പര്‍ ബാറ്ററിയും അതിശയിപ്പിക്കുന്ന വിലയും

ക്രിസ്റ്റല്‍ ബ്ലാക്ക്, സ്റ്റാറി ബ്ലൂ, മൂണ്‍ലൈറ്റ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭിക്കും. ഓപ്പോ എ 54 ഏപ്രില്‍ 20 മുതല്‍ ഇന്ത്യയില്‍ ലഭ്യമാക്കും

പ്പോയുടെ ഏറ്റവും പുതിയ എ54 ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. 13,490 രൂപ മുതലാണ് വില.  നീണ്ടു നില്‍ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയും 128 ജിബി സൂപര്‍ റോം 18 വാട്ട് അതിവേഗ ചാര്‍ജ് എന്നിവയുമായാണ് പ്രത്യേകത.  വലിയ 16.55 സെന്റീ മീറ്റര്‍ പഞ്ച് ഹോള്‍ ഡിസ്‌പ്ലേ, 192 ഗ്രാം ഭാരം, 16 എംപി മുന്‍ ക്യാമറ, പിന്നില്‍ 13 എംപി മെയിന്‍ ക്യാമറ, 2 എംപി മാക്രോ ക്യാമറ, ഫെയ്‌സ് റെകഗ്നേഷന്‍, സൈഡ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക്, കളര്‍ ഒഎസ് 7 2 എന്നീ സവിശേഷതകളും ഇതിലുണ്ട്.

ക്രിസ്റ്റല്‍ ബ്ലാക്ക്, സ്റ്റാറി ബ്ലൂ, മൂണ്‍ലൈറ്റ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭിക്കും. ഓപ്പോ എ 54 ഏപ്രില്‍ 20 മുതല്‍ ഇന്ത്യയില്‍ ലഭ്യമാക്കും, 4 എംബി റാം 64 എംപി റോം  13,490 രൂപയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. 4 എംബി റാം 128 എംബി റോം 14,490 രൂപയ്ക്കും 6 എംബി റാം 128 എംബി റോം 15,990 രൂപയ്ക്കും ലഭിക്കും.

 

 

    comment

    LATEST NEWS


    പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


    കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


    സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


    അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


    ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


    'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.