×
login
കഠിനംകുളത്ത് മാരക ലഹരി വസ്തുവുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സമിതി അംഗം പിടിയില്‍; അറസ്റ്റിലായത് സിപിഎം ജില്ല സെക്രട്ടറിയുടെ ബന്ധു

ഒരു കിലോയില്‍ അധികം കഞ്ചാവും കയ്യില്‍ ഉണ്ടായിരുന്നതായി കഠിനംകുളം പോലീസ് പറഞ്ഞു. ശിവപ്രസാദിനൊപ്പം സുഹ്യത്ത് അജ്മലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: കഠിനംകുളത്ത് എംഡിഎംഎയുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സമിതി അംഗം പിടിയില്‍. ശിവപ്രസാദാണ് മാരക ലഹരി വസ്തുവുമായി പിടിയിലായത്. സിപിഎം ജില്ല സെക്രട്ടറി അനാവൂര്‍ നാഗപ്പന്റെ ബന്ധുവാണ് പിടിയിലായ ശിവപ്രസാദ്.

ഒരു കിലോയില്‍ അധികം കഞ്ചാവും കയ്യില്‍ ഉണ്ടായിരുന്നതായി കഠിനംകുളം പോലീസ് പറഞ്ഞു. ശിവപ്രസാദിനൊപ്പം സുഹ്യത്ത് അജ്മലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

    comment

    LATEST NEWS


    വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


    അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


    സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


    ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


    മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


    1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.