×
login
നാക് അക്രഡിറ്റേഷനില്‍ കിളിമാനൂര്‍ വിദ്യ എഞ്ചിനീയറിംഗ് കോളജിന് ഉയര്‍ന്ന ഗ്രേഡ്

കോളേജിന്റെ അക്കാദമികേതര നിലവാരം, പഠനാന്തരീക്ഷം, ബോധന പ്രക്രിയകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാര്‍ഥി ക്ഷേമം തുടങ്ങിയ കാര്യങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ഡോക്ടര്‍. സുബാഷ് ചൗധരിയുടെ നേതൃത്വത്തിലുളള സംഘം വിലയിരുത്തിയത്.

തിരുവന്തപുരം: കിളിമാനൂര്‍ വിദ്യ എഞ്ചിനീയറിംഗ് കോളജിന് നാക് (നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) B ++ ഗ്രേഡ് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരവും മികവും ഉറപ്പുവരുത്തി ഗ്രേഡ് നല്‍കുന്ന യു.ജി.സിയുടെ കീഴിലുള്ള സ്വയംഭരണാവകാശമുള്ള ഏജന്‍സിയാണ് നാക്. 

കോളേജിന്റെ അക്കാദമികേതര നിലവാരം, പഠനാന്തരീക്ഷം, ബോധന പ്രക്രിയകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാര്‍ഥി ക്ഷേമം തുടങ്ങിയ കാര്യങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ഡോക്ടര്‍. സുബാഷ് ചൗധരിയുടെ നേതൃത്വത്തിലുളള സംഘം വിലയിരുത്തിയത്. ജനുവരി 31 , ഫെബ്രുവരി 1 തീയതികളിലായിരുന്നു കോളജിലെ നാക് പരിശോധന. 2013 ല്‍ വിദ്യ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ട്രസ്റ്റിന്റെ രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജാണ് കിളിമാനൂര്‍ വിദ്യ എഞ്ചിനീയറിംഗ് കോളേജ് .


 

 

    comment

    LATEST NEWS


    അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


    സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


    വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


    'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം


    ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.