താഴത്തെ നിലയുടെ ഒരുവശത്തെ ചുമരും ജനാലയും തകര്‍ന്നതോടെ വീട് അപകടത്തിലാണ്.പോത്തന്‍കോട് സ്നേഹതീരത്തില്‍ റാഫിയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.ശനിയാഴ്ച്ച രാത്രി 12.30നാണ് അപകടം ഉണ്ടായ്ത്.
പോത്തന്‍കോട്: കനത്തമഴയില്‍ പോത്തന്‍കോട് ജംങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ആഡംബര ഹോട്ടലിന്റെ മതില് ഇടിഞ്ഞുവീണു.തൊട്ടടുത്തുളള വീട് മേലേക്കാണ് ഇരുപതടിയോളം ഉയരമുളള മതില് തകര്‍ന്ന് വീണത്. താഴത്തെ നിലയുടെ ഒരുവശത്തെ ചുമരും ജനാലയും തകര്‍ന്നതോടെ വീട് അപകടത്തിലാണ്.പോത്തന്‍കോട് സ്നേഹതീരത്തില്‍ റാഫിയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.ശനിയാഴ്ച്ച രാത്രി 12.30നാണ് അപകടം ഉണ്ടായ്ത്.
മതില് തകര്‍ന്ന സമയത്ത് തൊട്ടടുത്ത മുറിയില്‍ റാഫിയുടെ ഭാര്യയും മകളും ഉണ്ടായിരുന്നു.വലിയ ശബ്ദം കേട്ട് മുറിയ്ക്ക് പുറത്തിറങ്ങുമ്പോഴേക്കും കല്ലും മറ്റും ജനലിലൂടെ മുറിക്കുളളില്‍ വീണു. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത് .വെളളിയാഴ്ച്ചയായിരുന്നു ഹോട്ടലിന്റെ ഉദ്ഘാനം.വീട്ടുകാര്‍ ആര്‍ഡിഒയ്ക്കും, പോത്തന്‍കോട് പഞ്ചായത്തിലും പരാതി നല്കി.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് യുവമോര്‍ച്ചയുടെ കരിങ്കൊടിയും ചീമുട്ടയേറും; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
മലയോര ഹൈവേ പൂര്‍ത്തിയാകുന്ന ആദ്യ ജില്ലയാകാന്‍ തിരുവനന്തപുരം; 57.37 കിലോമീറ്റര്‍ റോഡില്‍ പകുതിയോളം പൂര്‍ത്തിയായതായി സര്‍ക്കാര്‍
കൈനിറയെ അവാര്‍ഡുകളുമായി ഡോ ഗോമതി ആരതി; അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് അധ്യാപകരും സഹപാഠികളും
ആശുപത്രി മാലിന്യം ആമയിഴഞ്ചാന്‍ തോട്ടിലേക്ക്; കോസ്മോപൊളിറ്റനു മുന്നില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
പതിനാറുകാരിയെ പീഡിപ്പിച്ച ആസാം സ്വദേശി പിടിയില്‍