മണക്കാട് ഗോപനും സംഘവും അവതരിപ്പിച്ച ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി.
തിരുവനന്തപുരം : കോവളം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ഉദയ സമുദ്ര ഗ്രുപ്പ് എം ഡി എസ് രാജശേഖരന് നായര്‍ നിര്‍മ്മിച്ച് നല്കിയ ശ്രീകോവില്‍ ,അലങ്കാരഗോപുരം, ചിത്രമതില്‍, മണിമണ്ഡപം എന്നിവയുടെ സമര്‍പ്പണം നടന്നു.
ചെങ്കല്‍ ശിവപാര്‍വതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്ര ദീപം തെളിയിച്ച് ചടങ്ങ് ഉല്‍ഘാടനം ചെയ്തു. എസ് രാജശേഖരന് നായര്‍ അധ്യക്ഷത വഹിച്ചു. നിസാമുദീന്‍ (വാര്‍ഡ് കൗണ്‍സിലര്‍), പൂന്തുറ ശ്രീകുമാര്‍ (വൈസ് പ്രസിഡന്റ് , അഖില കേരള ധീവര സഭ), എം ഗോപാല്‍ (അദ്ധ്യക്ഷന്‍ , ഹിന്ദു ധര്‍മ്മ പരിഷത്), പനത്തുറ ബൈജു ( ജില്ലാ പ്രസിഡന്റ് ,അഖില കേരള ധീവര സഭ), ടി എന്‍ സുരേഷ് ( എസ് എന്‍ ഡി പി കോവളം യൂണിയന് പ്രസിഡന്റ് ), എം എസ് ഭുവനചന്ദ്രന് (ട്രസ്റ്റി , പൗര്‍ണ്ണമികാവ് ഭദ്രകാളി ക്ഷേത്രം ), വിഷ്ണുപുരം ചന്ദ്രശേഖരന് ( ചെയര്മാന് , വി എസ് ഡി പി എസ് ), ബിജു സുദാനന്ദന് (ക്ഷേത്രം പ്രസിഡന്റ്) , കെ. വസന്ത സേനന് ( ക്ഷേത്ര സെക്രട്ടറി ) തുടങ്ങിയവര്‍ ചാണ്ടങ്കില്‍ പങ്കെടുത്തു
മണക്കാട് ഗോപനും സംഘവും അവതരിപ്പിച്ച ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി.
ചരിത്രപ്രധാനമായ ഈ ക്ഷേത്രം തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ചെമ്പോല പട്ടയത്തില്‍ പതിച്ചുനല്‍കിയ ഭൂമിയിലാണ് കോവളം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ സ്വയംഭൂവായി ഉയര്‍ന്നുവന്ന ആനപ്പുറത്തിരിക്കുന്ന ഭഗവന്‍ അയ്യപ്പന്റെ രൂപമാണ്. ഇപ്പോഴും ഭാഗക്കവന്റെ രൂപം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആനപ്പുറത്തു അയ്യപ്പഭഗവാന് ഇരിക്കുന്ന രൂപം അത്യപൂര്‍വമായ ഒരു പ്രതിഷ്ഠയാണ്. നാഗര്‍ക്ക് പ്രാധാന്യവും ശക്തിയുമുളള പഴക്കമേറിയെ ഒരു വലിയ കാവ് ക്ഷേത്രത്തിലുണ്ട്. ഈ കാവിലെ പാറക്കൂട്ടങ്ങള്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
30ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരത്ത്; വിശിഷ്ടാതിഥികള്‍ക്കായി സാംസ്കാരിക വിരുന്നും
തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; ഗുരുതരാവസ്ഥയിൽ കുട്ടി ആശുപത്രിയിൽ, ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ
തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് യുവമോര്‍ച്ചയുടെ കരിങ്കൊടിയും ചീമുട്ടയേറും; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം; അക്രമിയെ പിടികൂടാതെ പോലീസ്, എഫ്ഐആറിൽ ജാമ്യം കിട്ടുന്ന വകുപ്പുകൾ
ആശുപത്രി മാലിന്യം ആമയിഴഞ്ചാന്‍ തോട്ടിലേക്ക്; കോസ്മോപൊളിറ്റനു മുന്നില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു