പ്രതിഷേധിച്ച യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പൂവച്ചല്‍ അജി,വട്ടിയൂര്‍ക്കാവ് മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ്,സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് വഞ്ചിയൂര്‍ വിഷ്ണു , കോവളം മണ്ഡലം ജനറല്‍ സെക്രട്ടറി വിപിന്‍, മുള്ളന്‍ചാണി രഞ്ജിത് , അഖില്‍ എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരം: നവകേരള വികസന ശില്പശാല ഉദ്ഘാടനതിന്ന് പോയ മുഖ്യമന്ത്രി പിണറായി വിജയനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കുണ്ടമണ്‍കടവ് വച്ച് ചീമുട്ടയെറിഞ്ഞു പ്രതിഷേധിച്ചു. പേയാട് വേട്ട മുക്കില്‍ കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു.
പ്രതിഷേധിച്ച യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പൂവച്ചല്‍ അജി,വട്ടിയൂര്‍ക്കാവ് മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ്,സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് വഞ്ചിയൂര്‍ വിഷ്ണു , കോവളം മണ്ഡലം ജനറല്‍ സെക്രട്ടറി വിപിന്‍, മുള്ളന്‍ചാണി രഞ്ജിത് , അഖില്‍ എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.
വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്
സല്മാന് റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം
ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം
മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു
1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് യുവമോര്‍ച്ചയുടെ കരിങ്കൊടിയും ചീമുട്ടയേറും; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
മലയോര ഹൈവേ പൂര്‍ത്തിയാകുന്ന ആദ്യ ജില്ലയാകാന്‍ തിരുവനന്തപുരം; 57.37 കിലോമീറ്റര്‍ റോഡില്‍ പകുതിയോളം പൂര്‍ത്തിയായതായി സര്‍ക്കാര്‍
കൈനിറയെ അവാര്‍ഡുകളുമായി ഡോ ഗോമതി ആരതി; അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് അധ്യാപകരും സഹപാഠികളും
ആശുപത്രി മാലിന്യം ആമയിഴഞ്ചാന്‍ തോട്ടിലേക്ക്; കോസ്മോപൊളിറ്റനു മുന്നില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
പതിനാറുകാരിയെ പീഡിപ്പിച്ച ആസാം സ്വദേശി പിടിയില്‍