സംസ്കാരം ഇന്ന് വൈകുന്നേരം 3ന് ശാന്തികവാടത്തില്‍
തിരുവനന്തപുരം: മുട്ടട ഗ്രീന്‍വാലി ചെറുകോട് വീട്ടില്‍ കെ.എസ്.ഇ.ബി റിട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.അയ്യപ്പന്‍നായര്‍(83) നിര്യാതനായി. നെയ്യാറ്റിന്‍കര തലയല്‍ പുളിമൂട്ടില്‍ കുടുംബാംഗമാണ്. ഭാര്യ: കെ.ചന്ദ്രകുമാരി. മക്കള്‍: എ.സി റെജി( ഡെപ്യൂട്ടി എഡിറ്റര്‍,കേരളകൗമുദി), എ.സി താര(ടീച്ചര്‍,സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂള്‍,മുക്കോല), എ.സി രശ്മി(എക്സിക്യൂട്ടീവ്, അക്കൗണ്ട്സ്,എ.സി.വി).മരുമക്കള്‍: വിനീതാ ഗോപി(സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍,മലയാള മനോരമ),പി.വി അനില്‍കുമാര്‍(സയന്റിസ്റ്ര് എന്‍ജിനീയര്‍ വി.എസ്.എസ്.സി), എസ്.പ്രകാശ്( സീനിയര്‍ ന്യൂസ് എഡിറ്റര്‍,മാതൃഭൂമി,കൊച്ചി).സംസ്കാരം ഇന്ന് വൈകുന്നേരം 3ന് ശാന്തികവാടത്തില്‍
കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന
പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് യുവമോര്‍ച്ചയുടെ കരിങ്കൊടിയും ചീമുട്ടയേറും; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
മലയോര ഹൈവേ പൂര്‍ത്തിയാകുന്ന ആദ്യ ജില്ലയാകാന്‍ തിരുവനന്തപുരം; 57.37 കിലോമീറ്റര്‍ റോഡില്‍ പകുതിയോളം പൂര്‍ത്തിയായതായി സര്‍ക്കാര്‍
കൈനിറയെ അവാര്‍ഡുകളുമായി ഡോ ഗോമതി ആരതി; അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് അധ്യാപകരും സഹപാഠികളും
ആശുപത്രി മാലിന്യം ആമയിഴഞ്ചാന്‍ തോട്ടിലേക്ക്; കോസ്മോപൊളിറ്റനു മുന്നില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
പതിനാറുകാരിയെ പീഡിപ്പിച്ച ആസാം സ്വദേശി പിടിയില്‍