×
login
വൈഭവ് 2022; ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു

കേന്ദ്ര മന്ത്രി വി. മുരളീധരന്‍ മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

തിരുവനന്തപുരം: ജന്മഭൂമി നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിക്കുന്ന സെമിനാറും കലാസന്ധ്യയും പുരസ്‌കാരദാന ചടങ്ങുമായ വൈഭവ് 2022ന്റെ ബ്രോഷര്‍ പ്രകാശിപ്പിച്ചു. നിംസ് മെഡിസിറ്റിയില്‍ നടന്ന ചടങ്ങില്‍ നിംസ് എംഡി ഫൈസല്‍ഖാന്‍ പ്രകാശനം നിര്‍വഹിച്ചു.  

ജൂലൈ 23 ഉച്ചയ്ക്ക് 2 മണി മുതലാണ് പരിപാടികള്‍ ആരംഭിക്കുക. വിവിധ സെമിനാര്‍ സെഷനുകള്‍, പുരസ്‌കാര ദാനം, കലാപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.  


ബ്രോഷര്‍ പ്രകാശന പരിപാടിയില്‍ നിംസ് ജനറല്‍ മാനേജര്‍ ഡോ. സജു, അഡ്മിനിസ്‌ട്രേറ്റീവ്  കോ ഓര്‍ഡിനേറ്റര്‍ ശിവകുമാര്‍ എസ്. രാജ്, വൈഭവ് സംഘാടകസമിതി അംഗം എന്‍.കെ. ശശി, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍, ചീഫ് ഫോട്ടോഗ്രാഫര്‍ അനില്‍ഗോപി, സീനിയര്‍ റിപ്പോര്‍ട്ടര്‍ അജി ബുധന്നൂര്‍, വീഡിയോ എഡിറ്റര്‍ ശ്രീജിത് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

    comment
    • Tags:

    LATEST NEWS


    ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


    വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


    മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


    10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


    വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


    രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.