സുമിയുടെ വീടിനടുത്തുളള റബ്ബര്‍തോട്ടത്തിലാണ് ഇരുവരും മരിച്ചുകിടന്നത്.സുമിയുടെ മൃതദേഹം നിലത്ത് കിടക്കുകയും, ഉണ്ണിയുടെത് തൂങ്ങി മരിച്ച നിലയിലുമായിരുന്നു.
തിരുവനന്തപുരം: കല്ലറയില്‍ യുവാവ് യുവതിയെ കൊന്ന് സ്വയം ജീവനൊടുക്കി.കല്ലറ സ്വദേശിനി സുമി(18)യാണ് മരിച്ചത്. കീഴായിക്കോണം സ്വദേശി ഉണ്ണി(21)ആണ് ആത്മഹത്യ ചെയ്തത്.ഇവര്‍ തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു.ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.
സുമിയുടെ വീടിനടുത്തുളള റബ്ബര്‍തോട്ടത്തിലാണ് ഇരുവരും മരിച്ചുകിടന്നത്.സുമിയുടെ മൃതദേഹം നിലത്ത് കിടക്കുകയും, ഉണ്ണിയുടെത് തൂങ്ങി മരിച്ച നിലയിലുമായിരുന്നു.സുമിയെ ഉണ്ണി കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കരുതുന്നു.സുമിയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.മൃതദേഹങ്ങള്‍ പോസ്റ്റമോര്‍ട്ടത്തിനായി മെഡിക്കല്‍കോളേജിലേക്ക് മാറ്റി.
രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില
ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന് ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി
പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി
വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി
വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് യുവമോര്‍ച്ചയുടെ കരിങ്കൊടിയും ചീമുട്ടയേറും; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
മലയോര ഹൈവേ പൂര്‍ത്തിയാകുന്ന ആദ്യ ജില്ലയാകാന്‍ തിരുവനന്തപുരം; 57.37 കിലോമീറ്റര്‍ റോഡില്‍ പകുതിയോളം പൂര്‍ത്തിയായതായി സര്‍ക്കാര്‍
കൈനിറയെ അവാര്‍ഡുകളുമായി ഡോ ഗോമതി ആരതി; അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് അധ്യാപകരും സഹപാഠികളും
ആശുപത്രി മാലിന്യം ആമയിഴഞ്ചാന്‍ തോട്ടിലേക്ക്; കോസ്മോപൊളിറ്റനു മുന്നില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
പതിനാറുകാരിയെ പീഡിപ്പിച്ച ആസാം സ്വദേശി പിടിയില്‍