×
login
ഓടിക്കൊണ്ടിരുന്ന നിസാമുദ്ദീന്‍‍ മംഗള എക്സ്പ്രസ് ട്രെയിനിന്റെ ബോഗി വേര്‍പ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

റെയില്‍വേ ഉദ്യോഗസ്ഥരെത്തി 15 മിനുട്ടിന് ശേഷമാണ് ട്രെയിന്‍ വീണ്ടും ഓടിയത്. പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തിറങ്ങി. റെയില്‍വേ ഇക്കാര്യത്തില്‍ വിശദ അന്വേഷണം നടത്തും.

തൃശ്ശൂര്‍: ഓടിക്കൊണ്ടിരുന്ന നിസാമുദ്ദീന്‍ മംഗള എക്സ്പ്രസിന്റെ ബോഗി വേര്‍പ്പെട്ടു. തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്നതിനിടെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.  

തൃശ്ശൂര്‍ സ്റ്റേഷന്‍ വിട്ട ഉടനെ പൂങ്കുന്നത്ത് വച്ചാണ് എഞ്ചിനും ബോഗിയും വേര്‍പ്പെട്ടത്. ബോഗി വേര്‍പെട്ട ശേഷം ഏകദേശം 30 മീറ്ററോളം ദൂരം എഞ്ചിന്‍ മുന്നോട്ട് നീങ്ങി. അപകടം ഉണ്ടാകുമ്പോള്‍ ട്രെയിന്‍ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

റെയില്‍വേ ഉദ്യോഗസ്ഥരെത്തി 15 മിനുട്ടിന് ശേഷമാണ് ട്രെയിന്‍ വീണ്ടും ഓടിയത്. പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തിറങ്ങി. റെയില്‍വേ ഇക്കാര്യത്തില്‍ വിശദ അന്വേഷണം നടത്തും.

    comment

    LATEST NEWS


    മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ


    ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.