തൃശൂര്‍ ടൌണ്‍ ഈസ്റ്റ്, മണ്ണുത്തി, ഒല്ലൂര്‍, കുന്നംകുളം, റെയില്‍വേ എന്നീ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകളില്‍ ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ നശിപ്പിക്കപ്പെടുന്ന കഞ്ചാവ്. ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. അതിമാരക സിന്തറ്റിക് മയക്കുമരുന്ന് എംഡിഎംഎ പിടികൂടിയത് കുന്നംകുളം പോലീസ് സ്റ്റേഷനിലാണ്. മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട 25 പ്രതികളെ പോലീസ് അറസ്റ്റുചെയ്തു.
തൃശൂര്‍: സിറ്റി പോലീസിനു കീഴിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയത കേസുകളില്‍ ഉള്‍പ്പെട്ട് പോലീസ് പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ നശിപ്പിക്കുന്നു. 62.229 കി.ഗ്രാം. കഞ്ചാവ്, 1865 ഗ്രാം ഹാഷിഷ് ഓയില്‍, 13.18 ഗ്രാം അതിമാരക സിന്തറ്റിക് ഇനത്തില്‍ പെട്ട എംഡിഎംഎ എന്നിവയാണ് നശിപ്പിക്കുന്നത്. പുതുക്കാട് ചിറ്റിശ്ശേരി കൈലാസ് ക്ലേ കമ്പനി വക ഫര്‍ണസില്‍ 24.06.2022 വെള്ളിയാഴ്ച ഇവ കത്തിച്ചു കളയും.
തൃശൂര്‍ ടൌണ്‍ ഈസ്റ്റ്, മണ്ണുത്തി, ഒല്ലൂര്‍, കുന്നംകുളം, റെയില്‍വേ എന്നീ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകളില്‍ ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ നശിപ്പിക്കപ്പെടുന്ന കഞ്ചാവ്. ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. അതിമാരക സിന്തറ്റിക് മയക്കുമരുന്ന് എംഡിഎംഎ പിടികൂടിയത് കുന്നംകുളം പോലീസ് സ്റ്റേഷനിലാണ്. മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട 25 പ്രതികളെ പോലീസ് അറസ്റ്റുചെയ്തു.
സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ജില്ലാ തല ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിയാണ് മയക്കുമരുന്നുകള്‍ നശിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയത്. ഇതിനു മുന്നോടിയായി പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധന നടത്തി രാസപരിശോധന ഫലം ഉറപ്പുവരുത്തിയിരുന്നു.
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര് അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്
ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും
തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇലഞ്ഞിത്തറയില്‍ ഇക്കുറി കേളത്ത് അരവിന്ദാക്ഷ മാരാരില്ല; നിരാശയിൽ ആസ്വാദകരും പാറമേക്കാവ് ദേവസ്വവും
വിഖ്യാതമീ മേളം..! 'താളത്തില്‍ ഉലയുന്ന ഇലഞ്ഞി'; പെരുവനം പൂത്തുകയറുമ്പോൾ നിലാവുപോലെ ചിരിക്കാൻ കേളത്തിൻ്റെ അഴക് ഇക്കുറിയില്ല
കെ.റെയില്‍ വിരുദ്ധ സമരത്തിന്റെ നേതൃത്വത്തിലേക്ക് ബിജെപി, 18 ന് കുന്നംകുളത്ത് മെട്രോമാന് ഇ.ശ്രീധരന് പദയാത്ര ഉദ്ഘാടനം ചെയ്യും
പ്രഭാത ഭക്ഷണവും, ഉച്ച പ്രസാദവും നിര്‍ത്തലാക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദേവസ്വം ഭക്തരെ പട്ടിണിക്കിടുന്നു
സിഎന്‍ജി കിട്ടാനില്ല, ഓടാനാകാതെ ഓട്ടോകള്‍, ഇന്ധനത്തിനായി പമ്പുകളിൽ രാത്രിയും പകലും നീണ്ട ക്യൂ
ഷോളയാര്‍ മേഖലയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം; പുലിയുടേതന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി, ജനം ആശങ്കയില്‍