പുല്ലൂറ്റ് സ്വദേശിയായ അനീഷിന്റെ വായ്പ കുടിശ്ശികയായ ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും പലിശയുമാണ് എംപി ഇടപെട്ട് അടച്ചത്.
കൊടുങ്ങല്ലൂര്‍: ഭിന്നശേഷിക്കാരനായ യുവാവിന്റെ ബാങ്ക് വായ്പ അടച്ച് തീര്‍ത്ത് സുരേഷ് ഗോപി എം.പി. പുല്ലൂറ്റ് സ്വദേശിയായ അനീഷിന്റെ വായ്പ കുടിശ്ശികയായ ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും പലിശയുമാണ് എംപി ഇടപെട്ട് അടച്ചത്.
കമ്പ്യൂട്ടര്‍ സ്ഥാപനം തുടങ്ങുന്നതിനാണ് അനീഷ് ഫെഡറല്‍ ബാങ്കിന്റെ പുല്ലൂറ്റ് ശാഖയില്‍ നിന്നും രണ്ടര ലക്ഷം രൂപ വായ്പയെടുത്തത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അനീഷിന് ബാങ്ക് അക്കൗണ്ടില്‍ വന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പെന്ഷന് വായ്പയിലേക്ക് വരവു വെച്ച വിവരം അനീഷ് ഫേസ്ബുക്കിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ ഇടപെടലുണ്ടായത്.
ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്
കായിക കരുത്തിന്റെ പുതിയ ഇന്ത്യ
അവര്‍ക്ക് സംവാദത്തെ ഭയമാണ്
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇലഞ്ഞിത്തറയില്‍ ഇക്കുറി കേളത്ത് അരവിന്ദാക്ഷ മാരാരില്ല; നിരാശയിൽ ആസ്വാദകരും പാറമേക്കാവ് ദേവസ്വവും
അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ കഴിയാതെ യുവാവ് അപകടത്തില്‍ മരിച്ചു
കെ.റെയില്‍ വിരുദ്ധ സമരത്തിന്റെ നേതൃത്വത്തിലേക്ക് ബിജെപി, 18 ന് കുന്നംകുളത്ത് മെട്രോമാന് ഇ.ശ്രീധരന് പദയാത്ര ഉദ്ഘാടനം ചെയ്യും
പ്രഭാത ഭക്ഷണവും, ഉച്ച പ്രസാദവും നിര്‍ത്തലാക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദേവസ്വം ഭക്തരെ പട്ടിണിക്കിടുന്നു
വിഖ്യാതമീ മേളം..! 'താളത്തില്‍ ഉലയുന്ന ഇലഞ്ഞി'; പെരുവനം പൂത്തുകയറുമ്പോൾ നിലാവുപോലെ ചിരിക്കാൻ കേളത്തിൻ്റെ അഴക് ഇക്കുറിയില്ല
സിഎന്‍ജി കിട്ടാനില്ല, ഓടാനാകാതെ ഓട്ടോകള്‍, ഇന്ധനത്തിനായി പമ്പുകളിൽ രാത്രിയും പകലും നീണ്ട ക്യൂ