Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

താഴുന്നില്ല രോഗനിരക്ക്; ജനങ്ങളെ ആശങ്കയിലാക്കി തൃശൂർ, ഇളവുകള്‍ തിരിച്ചടിയായി

കഴിഞ്ഞ ഒരാഴ്ചത്തെ ടിപിആര്‍ ഒരു ദിവസം പോലും 10 ശതമാനത്തില്‍ താഴെ എത്തിയിട്ടില്ല. നാളുകള്‍ക്ക് ശേഷം ടിപിആര്‍ വ്യാഴാഴ്ച 10.37 ശതമാനത്തിലെത്തിയത് ജില്ലക്ക് നേരിയ ആശ്വാസം പകര്‍ന്നു .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 10:20 am IST
inThrissur

തൃശൂര്‍: ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നു. രോഗബാധിതരുടെ എണ്ണം  കുറയാത്തതിനൊപ്പം ടിപിആറും താഴാതെ നില്‍ക്കുകയാണ്. ടിപിആര്‍ 10 ശതമാനത്തില്‍ താഴെ എത്തിയാല്‍ മാത്രമേ കുറച്ചെങ്കിലും ആശ്വസിക്കാന്‍ വകയുള്ളൂ. ലോക് ഡൗണ്‍ സമയത്ത് ടിപിആറില്‍ നേരിയ കുറവ് ഉണ്ടായിരുന്നു. ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ടിപിആര്‍ വീണ്ടും ഉയര്‍ന്നു.

കഴിഞ്ഞ ഒരാഴ്ചത്തെ ടിപിആര്‍ ഒരു ദിവസം പോലും 10 ശതമാനത്തില്‍ താഴെ എത്തിയിട്ടില്ല. നാളുകള്‍ക്ക് ശേഷം ടിപിആര്‍ വ്യാഴാഴ്ച 10.37 ശതമാനത്തിലെത്തിയത് ജില്ലക്ക് നേരിയ ആശ്വാസം പകര്‍ന്നു . പക്ഷേ വെള്ളിയാഴ്ച ഒറ്റയടിക്ക് ടിപിആര്‍ 13.66 ശതമാനമായി ഉയര്‍ന്നതോടെ ആശങ്ക  വര്‍ധിച്ചു. ശനിയാഴ്ചയും പത്തിന് മുകളിലാണ് ടിപിആര്‍.

രണ്ടാം തരംഗത്തില്‍  രോഗബാധിതരായവരില്‍ കൂടുതല്‍പേരും യുവാക്കളാണ്. രോഗം സ്ഥിരീകരിച്ചവര്‍ വീടുകളില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന നിര്‍ദ്ദേശം കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ ഇടയാക്കിയിട്ടുണ്ട്. ടിപിആര്‍ കുറയാത്ത പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുന്നുണ്ടെങ്കിലും വിജയം കാണുന്നില്ല.

ടിപിആര്‍ പ്രകാരം എ,ബി,സി,ഡി കാറ്റഗറികളായി തിരിച്ചുള്ള ഇളവുകള്‍ തിരിച്ചടിയായി. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ രോഗവ്യാപനം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഇതിന് വിരുദ്ധമായാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ  വീടുകളില്‍ നിന്ന് ഇറങ്ങി. ഇളവുകള്‍ അനുവദിച്ചതോടെ രോഗപ്രതിരോധത്തില്‍ എല്ലാവരുടെയും  ശ്രദ്ധ കുറഞ്ഞു. പുതിയ മാനദണ്ഡപ്രകാരം  എ, ബി കാറ്റഗറിയില്‍  ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍  എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും  ബാങ്കുകള്‍ക്കും 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. 

സി -കാറ്റഗറിയില്‍പ്പെട്ട തദേശ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 15 ശതമാനം  ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ്  പ്രകാരം ടിവി സീരിയലുകള്‍ക്ക് ഇന്‍ഡോര്‍ ഷൂട്ടിങ്ങിനും അനുമതി നല്‍കിയിട്ടുണ്ട്. മദ്യശാലകള്‍ തുറക്കാനും പൊതു ഗതാഗതത്തിനും അനുമതി നല്‍കിയത് അടക്കമുള്ള തീരുമാനങ്ങള്‍ രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. 

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അനുമതി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പരിഗണനയിലാണ്.

Tags: Thrissurcovidടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.