×
login
ഗുരുവായൂരില്‍ വന്‍ കവര്‍ച്ച, സ്വര്‍ണ്ണ വ്യാപാരിയുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണ്ണം മോഷണം പോയി.

വ്യാഴാഴ്ച്ച രാത്രി ബാലനും ഭാര്യ രൂഗ്മിണിയും തൃശ്ശൂരില്‍ സിനിമയ്ക്ക് പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.ഇവര്‍ വീട്ടില്‍ ഒറ്റക്കാണ് താമസം.കിടപ്പുമുറിയിലെ ലോക്കറിനുളളില്‍ കടയിലെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്

ഗുരുവായൂര്‍: സ്വര്‍ണ്ണ വ്യാപാരിയുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണ്ണം മോഷണം പോയതായി പരാതി. വ്യാഴാഴ്ച്ച രാത്രിയാണ് മോഷണം ഉണ്ടായ്ത്.കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് മോഷണം നടന്നത്.


വ്യാഴാഴ്ച്ച രാത്രി ബാലനും ഭാര്യ രൂഗ്മിണിയും തൃശ്ശൂരില്‍ സിനിമയ്ക്ക് പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.ഇവര്‍ വീട്ടില്‍ ഒറ്റക്കാണ് താമസം.കിടപ്പുമുറിയിലെ ലോക്കറിനുളളില്‍ കടയിലെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ലോക്കര്‍ തകര്‍ത്ത നിലയിലാണ്.മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

    comment

    LATEST NEWS


    ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


    197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


    പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


    പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


    'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി


    ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.