ത്കൃഷ്ട് ശ്രേണിയില്നിന്നുമാറി പുതിയ ലിങ്കെ ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി.) കോച്ചുകളാണ് ട്രെയിനുള്ളത്. പുതിയ സമയക്രമത്തിലാണ് പൂനെവരെയേ സര്‍വീസ് നടത്തുന്നത്. തീവണ്ടിയുടെ പുതിയ പേര് കന്യാകുമാരി-പുണെ എക്സ്പ്രസ് എന്നാണ്. തിരുവന്തപുരം അടക്കമുള്ള സ്റ്റേഷനുകളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്.
തിരുവനന്തപുരം: രണ്ടര വര്‍ഷത്തിന് ശേഷം കന്യാകുമാരിയില്‍ നിന്ന് ജയന്തി ജനത പൂനെയില്‍ തൊട്ടു. ഇന്നലെയാണ് 'ജയന്തി ജനത എക്സ്പ്രസ്' വീണ്ടും മഹാരാഷ്ട്രയിലേക്കുള്ള സര്‍വീസ് വീണ്ടും തുടങ്ങിയത്. കന്യാകുമാരിയില്‍ നിന്ന് ഗണപതിഹോമം നടത്തി ആരതി ഉഴിഞ്ഞ് വീലുകളില്‍ നാരങ്ങായും വെച്ച് ആചാരപരമായാണ് 'ജയന്തി ജനത' സര്‍വീസ് തുടങ്ങിയത്.
ഉത്കൃഷ്ട് ശ്രേണിയില്നിന്നുമാറി പുതിയ ലിങ്കെ ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി.) കോച്ചുകളാണ് ട്രെയിനുള്ളത്. പുതിയ സമയക്രമത്തിലാണ് പൂനെവരെയേ സര്‍വീസ് നടത്തുന്നത്. തീവണ്ടിയുടെ പുതിയ പേര് കന്യാകുമാരി-പുണെ എക്സ്പ്രസ് എന്നാണ്. തിരുവന്തപുരം അടക്കമുള്ള സ്റ്റേഷനുകളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്.
രാവിലെ 8.25ന് കന്യാകുമാരിയില്‍നിന്ന് യാത്രതുടങ്ങി അടുത്ത ദിവസം രാത്രി 10.20ന് പുണെയില്‍ എത്തിച്ചേരും. രാത്രി 11.50ന് പുണെയില്‍ നിന്ന് തിരിക്കും. പുണെയ്ക്കുള്ള യാത്രയില്‍ രാവിലെ 10.15നാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുക. കോവിഡിനുശേഷം കേരളത്തില്‍നിന്ന് ഉത്തരേന്ത്യയിലേക്ക് ആദ്യ അണ് റിസര്‍വ്ഡ് കോച്ചുകളുമാണ് സര്‍വീസ് നടത്തുന്ന ആദ്യട്രെയിന്‍ ജയന്തിയാണ്.
കന്യാകുമാരിയില്‍നിന്നുള്ള സര്‍വീസില്‍ ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ നിര്‍ത്തും. എന്നാല്‍ പുണെയില്‍നിന്ന് കന്യാകുമാരിയിലേക്കുള്ള സര്‍വീസില്‍ ഈ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തില്ല. കന്യാകുമാരിയിലേക്കുള്ള യാത്രയില്‍ തൃപ്പൂണിത്തുറ, തിരുവനന്തപുരം പേട്ട സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.
സ്കൂട്ടറില്‍ അഞ്ചു പേരുടെ അപകടകരമായ അഭ്യാസം; ലൈസന്‍സ് റദ്ദാക്കി; മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം ചെയ്യാനും നിര്‍ദേശം; ശിക്ഷ മാറ്റിപിടിച്ച് ആര്‍ടിഒ
'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍' ആഗസ്റ്റ് 15ന് ഒടിടി റിലീസിന്
അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും
വീണ്ടും പവാറിന്റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി
'കേരളത്തിലെ സാംസ്കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍
വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം; വേളാങ്കണ്ണിക്ക് പ്രതിവാര ട്രെയിന്‍ അനുവദിച്ച് റെയില്‍വേ; എറണാകുളം - പുനലൂര്‍ - വേളാങ്കണ്ണി സര്‍വീസ് നാളെ മുതല്‍
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
വരൂ കനോലി കനാലിലേക്ക്...ബോട്ട് സര്‍വീസുമായി സഞ്ചാരികളെ കാത്ത് കണ്ടശ്ശാംകടവ് സൗഹൃദ തീരം
ഹിറ്റായി കണ്ണൂര്‍ ആനവണ്ടി വിനോദയാത്ര; അന്‍പതും കടന്ന് സഞ്ചാരയാത്ര, പുതിയ കേന്ദ്രങ്ങളിലേക്കും യാത്രാ പ്ലാന്‍, പുതിയ ട്രിപ്പ് ജൂണ്‍ 10ന്
തീര്‍ത്ഥാടന-ചരിത്ര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി ഗുരുവായൂരിന് ഏകദിന ടൂറിസം പാക്കേജ്; നിർദ്ദേശം മുന്നോട്ട് വച്ച് നഗരസഭ
പ്രകൃതിയില്‍ രാഷ്ട്രീയം പാടില്ലെന്ന സന്ദേശവുമായി ബിജു കാരക്കോണത്തിന്റെ കാട്ടിലെ യാത്ര