×
login
'മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍ നിന്നു പുറത്താക്കും'; കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഡിജിസിഎ

യാത്രക്കാര്‍ നിര്‍ബന്ധമായും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കണമെന്നും, സാമൂഹികഅകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ന്യൂദല്‍ഹി: കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). മാസ്‌ക് കൃത്യമായി ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടുമെന്ന് ഡിജിസിഎ അറിയിച്ചു. 

വിമാനത്തില്‍ കയറുന്ന യാത്രക്കാര്‍ മാസ്‌ക് ശരിയായി ധരിക്കാതെ ഇരിക്കുകയോ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ ആദ്യം മുന്നറിയിപ്പ് നല്‍കും. ഇതിന് ശേഷവും ഇത് തുടര്‍ന്നാല്‍ ഇവരെ നിയന്ത്രിക്കാനാകാത്ത യാത്രക്കാരുടെ പട്ടികയില്‍പ്പെടുത്തി വിമാനത്തില്‍ നിന്ന് ഇറക്കിവിടുമെന്നും ഉത്തരവില്‍ പറയുന്നു.യാത്രക്കാര്‍ നിര്‍ബന്ധമായും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കണമെന്നും, സാമൂഹികഅകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 

    comment

    LATEST NEWS


    പാകിസ്ഥാൻ പതാക കീറുമ്പോള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് താലിബാൻ; ഇതാണോ സാഹോദര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ


    ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


    വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


    1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.