അതിരപ്പളളി, ചാര്‍പ്പ്, വാഴച്ചാല്‍, പെരിങ്ങല്‍ക്കുത്ത് ഡാം, ഷോളയാര്‍ ഡാം തുടങ്ങി വിനോദ സഞ്ചാരകേന്ദ്രങ്ങളും യാത്രയില്‍ കാണാം. മലക്കപ്പാറ കാടിനുളളിലൂടെയും യാത്രയുണ്ട്.
കോട്ടയം: പുതുവര്‍ഷത്തില്‍ കെഎസ്ആര്‍ടിസി കോട്ടയത്തുനിന്നും മലക്കപ്പാറയിലേക്ക് വിനോദയാത്ര പാക്കേജ് ആരംഭിച്ചു. ഇപ്പോള്‍ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. രാവിലെ പത്ത് മുതല്‍ 12 വരെയാണ് ബുക്കിങ്. ജനുവരി 15,15, 22,23,29,30 തീയതികളിലാണ് യാത്ര.
രാവിലെ ആറിന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും. ടിക്കറ്റ് നിരക്ക് 600 രൂപയാണ്. അതിരപ്പളളി, ചാര്‍പ്പ്, വാഴച്ചാല്‍, പെരിങ്ങല്‍ക്കുത്ത് ഡാം, ഷോളയാര്‍ ഡാം തുടങ്ങി വിനോദ സഞ്ചാരകേന്ദ്രങ്ങളും യാത്രയില്‍ കാണാം. മലക്കപ്പാറ കാടിനുളളിലൂടെയും യാത്രയുണ്ട്. അധിക ചെലവുകള്‍ കൈയില്‍ നിന്ന് എടുക്കണം.
അസോസിയേഷനുകള്‍ക്കും മറ്റും ബള്‍ക്ക് ബുക്കിങ്ങ് ഉണ്ട്. കോട്ടയത്തു നിന്നും പരുന്തും പാറക്കും വിനോദയാത്ര ആലോചിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ ഇത്തരം യാത്രകള്‍ വളരെ വിജയമാണ്. സാധാരണകാര്‍ക്ക് ചെലവ് കുറച്ച് വിനോദസഞ്ചാരത്തിന് പോകാനുളള മാര്‍ഗമായി മാറിയിരിക്കുകയാണ് ഇത്.കൂടാതെ കെഎസ്ആര്‍ടിസിയെ കരകയറ്റാനും ഒരുമാര്‍ഗ്ഗമാണ് വിനോദസഞ്ചാരമേഖലകളിലേക്കുളള യാത്രകള്‍.
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം
വിശക്കും മയിലമ്മ തന് പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന് ആര്‍ദ്രഹൃദയവും…
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കാവിയില്‍ കുളിച്ച് കേരളത്തിലൂടെ ദീര്‍ഘദൂരം പായാന്‍ കെഎസ്ആര്‍ടിസി; 40 യാത്രക്കാര്‍ക്ക് കിടന്ന് യാത്രചെയ്യാവുന്ന സ്വിഫ്റ്റിന്റെ വോള്‍വോ ബസ് തലസ്ഥാനത്ത്
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
കെഎസ്ആര്‍ടിസി കൈകാര്യം ചെയ്യുന്നതില്‍ സമ്പൂര്‍ണ പരാജയം: മന്ത്രി ആന്റണി രാജുവിനെ മാറ്റും; ഗണേഷ് കുമാര്‍ കളി തുടങ്ങി
ഫാം ടു മലബാര്‍ 500: മൂന്നാം യാത്ര ആരംഭിച്ചു
ഇരവികുളം ഇന്ന് തുറക്കും സഞ്ചാരികള്‍ക്കായി ബഗ്ഗി കാറും, പ്രവേശനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ
ജക്രാന്ത പൂവിട്ടു തുടങ്ങി; നീല പട്ടുപുതച്ച് മൂന്നാര്‍, സഞ്ചാരികള്‍ക്ക് കാണുവാന്‍ ബാക്കി വയ്ക്കുന്ന മനോഹര കാഴ്ച്ച