login
പൊതു പണിമുടക്ക് ദിവസം ചരിത്രത്തില്‍ ആദ്യമായി കെ.എസ്.ആര്‍.ടി.സി പണി മുടക്കിയില്ല.

കെ.എസ്.ആര്‍.ടി.സിയില്‍ ബിഎംഎസ്അംഗീകൃത യൂണിയന്‍ ആയി മാറിയതിനു ശേഷം നടക്കുന്ന ആദ്യ പണിമുടക്ക് ആഹ്വാനമായിരുന്നു ഇന്നത്തേത്.

തിരുവനന്തപുരം: ഇടത് ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പൊതു പണിമുടക്ക് ദിവസം ചരിത്രത്തില്‍ ആദ്യമായി കെ.എസ്.ആര്‍.ടി.സി പണി മുടക്കിയില്ല. സംസ്ഥാന വ്യാപകമായി 60 ശതമാനം സര്‍വീസുകളും മുടങ്ങാതെ നടന്നു.  

ബിഎംഎസ് തൊഴിലാളികള്‍ വാഹനം ഓടിക്കാന്‍ തയ്യാറായതോടെ പണിമുടക്കി മാറി നിന്ന മറ്റ് ജീവനക്കാരും ജോലി ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. അങ്ങനെ ആണ് 60 ശതമാനം ബസുകളും ഓടിയത്.  

 കെ.എസ്.ആര്‍.ടി.സിയില്‍ ബിഎംഎസ്അംഗീകൃത യൂണിയന്‍ ആയി മാറിയതിനു ശേഷം നടക്കുന്ന ആദ്യ പണിമുടക്ക് ആഹ്വാനമായിരുന്നു ഇന്നത്തേത്.

 

 

    comment

    LATEST NEWS


    ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


    ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


    ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


    കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


    മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


    തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


    ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


    ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.