ഡി ആര് കുടിശ്ശിക സഹിതം നല്‍കുക,12 വര്‍ഷം മുമ്പുള്ള പെന്ഷന് അടിയന്തിരമായി പരിഷ്കരിക്കുക
തിരുവനന്തപുരം:കെഎസ്ആര്‍ടിസി പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുത്ത് എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യണമെന്നു ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശിവജി സുദര്ശന്.കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സെക്രട്ടറിയേറ്റ് നടയിലെ കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ ഭരണകാലത്ത് പെന്‍ഷന്‍കാര്‍ക്ക് പട്ടിണി കിടന്ന് മരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
.ഡി ആര് കുടിശ്ശിക സഹിതം നല്‍കുക,12 വര്‍ഷം മുമ്പുള്ള പെന്ഷന് അടിയന്തിരമായി പരിഷ്കരിക്കുക. എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു കൂട്ട ധര്‍ണ .
ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി K.ജയകുമാർ, ഫെറ്റോ സംസ്ഥാന പ്രസിഡന്റ്.S K. ജയകുമാർ,
KSTES Dy. G. സെക്രട്ടറി വി. Pradeep, KST പെൻഷണർസ് സംഘ് ജനറൽ. സെക്രട്ടറി P. അനിൽ കുമാർ.
വൈസ് പ്രസിഡന്റ് ഗോപിനാഥൻ നായർ, സെക്രട്ടറി ശ്രീകുമാർ. തുടങ്ങിയവർ സംസാരിച്ചു.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം; വേളാങ്കണ്ണിക്ക് പ്രതിവാര ട്രെയിന്‍ അനുവദിച്ച് റെയില്‍വേ; എറണാകുളം - പുനലൂര്‍ - വേളാങ്കണ്ണി സര്‍വീസ് നാളെ മുതല്‍
കേരളത്തിനരികെ വന്ദേഭാരത് എക്സ്പ്രസ്; അഞ്ചാമത്തെ സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം; നവംബര്‍ പത്തു മുതല്‍ ഓടിതുടങ്ങും
ശ്രീരാമാനില് അഭയം തേടി കെഎസ്ആര്‍ടിസി; കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് നാലമ്പല ദര്‍ശന തീര്‍ത്ഥാടന യാത്ര സര്‍വീസുകള്‍; മുന്‍കൂട്ടി ബുക്കിങ്ങിനും അവസരം
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
ടൈം മാഗസിന് പട്ടികയില്‍ ലോകത്തിലെ അതിമനോഹര ലക്ഷ്യസ്ഥാനമായി കേരളം
ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നു; ലോകത്തിലെ ഏറ്റവും വലിയ ഇരുനില യാത്രാവിമാനം ബെംഗളൂരുവില്‍ പറന്നിറങ്ങി; കെംപഗൗഡയില്‍ പിറന്നത് ചരിത്ര നിമിഷം