×
login
പി കെ കൃഷ്ണദാസ് വീണ്ടും റെയില്‍വേ പാസഞ്ചേഴ്‌സ് അമ്‌നിറ്റി കമ്മറ്റി ചെയര്‍മാന്‍

റെയില്‍വേ യാത്രക്കാരുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങള്‍, റെയില്‍വേ സ്റ്റേഷനുകളിലെ പരിശോധന തുടങ്ങിയ നിരവധി അധികാരങ്ങള്‍ ചെയര്‍മാനുണ്ട്.

ന്യൂദല്‍ഹി: റെയില്‍വേ പാസഞ്ചേഴ്‌സ് അമ്‌നിറ്റി കമ്മറ്റി ചെയര്‍മാനായി മുതിര്‍ന്ന ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെ വീണ്ടും നോമിനേറ്റ് ചെയ്തു. രണ്ട് വര്‍ഷമാണ് കാലാവധി. 2018 മുതല്‍ കമ്മറ്റിയുടെ ചെയര്‍മാനാണ് അദ്ദേഹം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പുതിയ 30 അംഗ സമിതിയെയും നിയമിച്ചിട്ടുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ ആണ് അമ്‌നിറ്റി കമ്മറ്റി ചെയര്‍മാന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. റെയില്‍വേ യാത്രക്കാരുമായി  ബന്ധപ്പെട്ട പരിഷ്‌കരണങ്ങള്‍, റെയില്‍വേ സ്റ്റേഷനുകളിലെ പരിശോധന തുടങ്ങിയ നിരവധി അധികാരങ്ങള്‍ ചെയര്‍മാനുണ്ട്.

 

 

    comment

    LATEST NEWS


    നോളജ് സിറ്റി ഉയരുന്നത് തരം മാറ്റിയ തോട്ടത്തില്‍; ഉന്നതരുടെ ഒത്താശയോടെ കാന്തപുരം; ഏഴു വര്‍ഷമായി നടക്കുന്നത് പരസ്യമായ നിയമ ലംഘനം


    മണ്ണുത്തി പറവട്ടാനിയിലെ കൊലപാതകം: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി, ഇവര്‍ സഞ്ചരിച്ച ഓട്ടോ കണ്ടെത്തി


    തഴമ്പ്.......


    മിന്നല്‍ പരിശോധനയില്‍ പ്രതിഷേധം: ജിഎസ്ടി ഉദ്യോഗസ്ഥരെ ജ്വല്ലറി ഉടമകള്‍ തടഞ്ഞു,​ ഹൈറോഡിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനങ്ങള്‍ അടച്ചിട്ടു


    ഒരു ഇടവേളയ്ക്ക് ശേഷം 'ഫസ്റ്റ് ബെല്‍' ഇനി സ്‌കൂള്‍ അങ്കണത്തില്‍ നിന്ന്... ജില്ലയിലെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കും


    ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ത്തലാക്കിയ നടപടി; പരിശോധനാ സാമഗ്രികള്‍ കെട്ടിക്കിടക്കുന്നു,​ ഭീമമായ നഷ്ടമെന്ന് സ്വകാര്യ ലാബുകള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.