പാസഞ്ചര്‍ ട്രെയലിനുകളില്‍ രണ്ടാം ക്ലാസ് യാത്രയ്ക്ക്, 150 കിലോമീറ്റര്‍ ദൂരത്തിനുള്ള ഒറ്റ ടിക്കറ്റിന് 35 രൂപയാണ് ഈടാക്കുന്നത്. ഈ ദൂരം എസി കോച്ചുകളില്‍ യാത്ര ചെയ്താന്‍ എകദേശം 350 രൂപയില്‍ അധികം ഇപ്പോള്‍ നല്‍കണം. എന്നാല്‍, പുതുയ എസി ലോക്കല്‍ ക്ലാസ് ട്രെയിനുകളില്‍ 65 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിന് 30 രൂപ നല്കിയാല് മതിയാവും.
മുംബൈ: എസി ലോക്കല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പാഞ്ചര്‍ മോഡല്‍ ട്രെയിനുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗാമായാണ് പുതിയ പ്രഖ്യാപനം. ആദ്യം സബര്‍ബന്‍ ട്രെയിനുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ എസി ട്രെയിനുകളാക്കുന്നത്. വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലുള്ള മുംബൈ സബര്‍ബന്‍ സര്‍വീസ് ട്രെയിനുകള്‍ സെപ്റ്റംബര്‍ മാസത്തോടെ എസി കോച്ചുകളായി ഉയര്‍ത്താനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
പാസഞ്ചര്‍ ട്രെയലിനുകളില്‍ രണ്ടാം ക്ലാസ് യാത്രയ്ക്ക്, 150 കിലോമീറ്റര്‍ ദൂരത്തിനുള്ള ഒറ്റ ടിക്കറ്റിന് 35 രൂപയാണ് ഈടാക്കുന്നത്. ഈ ദൂരം എസി കോച്ചുകളില്‍ യാത്ര ചെയ്താന്‍ എകദേശം 350 രൂപയില്‍ അധികം ഇപ്പോള്‍ നല്‍കണം. എന്നാല്‍, പുതുയ എസി ലോക്കല്‍ ക്ലാസ് ട്രെയിനുകളില്‍ 65 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിന് 30 രൂപ നല്കിയാല് മതിയാവും.
എസി ലോക്കലില്‍ എസി ക്ലാസിന് 65 കിലോമീറ്റര്‍ ദൂരത്തിനുള്ള പ്രതിമാസ സീസണ് ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് ഏകദേശം 600 രൂപയായിരിക്കും. എസി ക്ലാസില്‍ അഞ്ചു കിലോമീറ്റര്‍ വരെയുള്ള ഒറ്റത്തവണ യാത്രയ്ക്കുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്ക് 10 രൂപയും പ്രതിമാസ ടിക്കറ്റുകളുടെ വില ഏകദേശം 200 രൂപയും ആയിരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.
1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ
ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി
അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി
ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ
പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം; വേളാങ്കണ്ണിക്ക് പ്രതിവാര ട്രെയിന്‍ അനുവദിച്ച് റെയില്‍വേ; എറണാകുളം - പുനലൂര്‍ - വേളാങ്കണ്ണി സര്‍വീസ് നാളെ മുതല്‍
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
വരൂ കനോലി കനാലിലേക്ക്...ബോട്ട് സര്‍വീസുമായി സഞ്ചാരികളെ കാത്ത് കണ്ടശ്ശാംകടവ് സൗഹൃദ തീരം
ഹിറ്റായി കണ്ണൂര്‍ ആനവണ്ടി വിനോദയാത്ര; അന്‍പതും കടന്ന് സഞ്ചാരയാത്ര, പുതിയ കേന്ദ്രങ്ങളിലേക്കും യാത്രാ പ്ലാന്‍, പുതിയ ട്രിപ്പ് ജൂണ്‍ 10ന്
തീര്‍ത്ഥാടന-ചരിത്ര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി ഗുരുവായൂരിന് ഏകദിന ടൂറിസം പാക്കേജ്; നിർദ്ദേശം മുന്നോട്ട് വച്ച് നഗരസഭ
പ്രകൃതിയില്‍ രാഷ്ട്രീയം പാടില്ലെന്ന സന്ദേശവുമായി ബിജു കാരക്കോണത്തിന്റെ കാട്ടിലെ യാത്ര