കെ.എച്ച്.എൻ.എയുടെ മുഖപത്രമായ അജ്ഞലിയുടെ ഓണപ്പതിപ്പിന്റെ പ്രകാശനം അടൂരാണ് നിർവഹിച്ചത്.
ഹുസ്റ്റൺ : കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2023 ലെ ദേശീയ കൺവൻഷനിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ , സൂര്യ കൃഷ്ണമൂർത്തി എന്നിവർ പങ്കെടുക്കും. ഹുസ്റ്റണൽ നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കാൻ ഇരുവരേയും കൺവൻഷൻ ചെയർമാൻ രജ്ഞിത് പിള്ള നേരിട്ടു ക്ഷണിച്ചു. സംഘടന ഇതുവരെ ചെയ്ത കാര്യങ്ങളും ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതികളും വിശദീകരിച്ചു | പ്രവാസജീവിതത്തിനിടയിലും സംസ്ക്കാരവും പാരമ്പര്യവും പുതിയ തലമുറക്ക് പകർന്നു നൽകാൻ സംഘടന നടത്തുന്ന പരിശ്രമങ്ങളെ അടരും കൃഷ്ണമൂർത്തിയും അഭിനന്ദിച്ചു. ഇരുവരും വിശിഷ്ടാതിഥികളായി എത്തുന്നത് കൺവൻഷൻ മാറ്റ് കൂട്ടുമെന്ന് രഞ്ജിത് പിള്ള പറഞ്ഞു പറഞ്ഞു. കെ.എച്ച്.എൻ.എയുടെ മുഖപത്രമായ അജ്ഞലിയുടെ ഓണപ്പതിപ്പിന്റെ പ്രകാശനം അടൂരാണ് നിർവഹിച്ചത്.
നട്ടം തിരിഞ്ഞ് പാകിസ്ഥാന്;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ
മലബാര്‍ ബേബിച്ചന്- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍
"പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ
ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും
പെഷവാര്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ ആക്രമണം: 20 പേര് കൊല്ലപ്പെട്ടു, 90ല്‍ അധികം പേര്‍ക്ക് പരിക്ക്; സ്ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം
ഗാനരചയിതാവ് ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ, ആദരം മലയാള സിനിമാ ഗാനരംഗത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ദീപാവലി: ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്, നന്ദി പറഞ്ഞ് ജെന്നിഫർ രാജ്കുമാർ
'എന്റെ പേര് നബീല സായിദ്. ഞാന്‍ 23 വയസുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിമാണ്. ഞങ്ങള്‍ നഗരപ്രാന്തത്തിലെ ഒരു റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്തു,'
കെ പി യോഹന്നാനെതിരെ അമേരിക്കയിലെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു; കേരളത്തില്‍ നിന്ന് കടത്തിയത് 350 കോടി
ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ
പുട്ടിന് ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍
അടൂരും സൂര്യ കൃഷ്ണമൂർത്തിയും കെ.എച്ച് എൻഎ കൺവൻഷനിൽ പങ്കെടുക്കും