×
login
ഓണക്കണിയായി അഞ്ജലിപ്രത്യേക പതിപ്പ്

ബാഹുലേയന്‍ രാഘവന്‍, രവി വള്ളത്തേരി, രവി രാഘവന്‍, പ്രസന്നന്‍ പിള്ള, സുധീര്‍ പ്രയാഗ, വനജ നായര്‍, ഡോണ മയൂര, ബിജു പിള്ള, ജയപ്രകാശ് നായര്‍ , നാരായണന്‍ നെയ്ത്തലേത്ത്,പി ശ്രീകുമാര്‍,അനില്‍ ആറന്മുള, വിനോദ് വാസുദേവന്‍ എന്നിവരടങ്ങിയ സമിതിയേയും തെരഞ്ഞെടുത്തതായി ജി കെ പിള്ള പറഞ്ഞു

ഹ്യൂസ്റ്റന്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ മുഖപത്രമായ അഞ്ജലി പുന പ്രസിദ്ധീകരിക്കുന്നു.  ഓണത്തിന് പ്രത്യേക പതിപ്പായിട്ടാണ് പുറത്തിറങ്ങുക. രാധാകൃഷ്ന്‍ നായര്‍ ചിക്കാഗോ ചീഫ് എഡിറ്ററായി  പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി പ്രസിഡന്റ് ജി കെ പിള്ള അറിയിച്ചു. സാഹിത്യവും സംസകൃതിയും ഭ്ാഷയും സംഘടനാവൃത്തവും സംയോജിക്കുന്ന പ്രസിദ്ധീകരണാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. ബാഹുലേയന്‍ രാഘവന്‍, രവി വള്ളത്തേരി, രവി രാഘവന്‍, പ്രസന്നന്‍ പിള്ള, സുധീര്‍ പ്രയാഗ, വനജ നായര്‍, ഡോണ മയൂര, ബിജു പിള്ള,  ജയപ്രകാശ് നായര്‍ , നാരായണന്‍ നെയ്ത്തലേത്ത്,പി ശ്രീകുമാര്‍,അനില്‍ ആറന്മുള, വിനോദ് വാസുദേവന്‍ എന്നിവരടങ്ങിയ സമിതിയേയും തെരഞ്ഞെടുത്തതായി ജി കെ പിള്ള പറഞ്ഞു

സത്യത്തിന്റെയും സ്‌നേഹത്തിന്റേയും ഒരുമയുടേയും അക്ഷരക്കതിരുകളാണ്് അഞ്ജലി ഓണപ്പതിപ്പ്  എന്ന അക്ഷരപൂക്കളത്തില്‍  കാത്തിരിക്കുന്നതെന്ന്  രാധാകൃഷ്ന്‍ നായര്‍ പറഞ്ഞു. പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ സുമനസ്സുകളുടെ അക്ഷര പുഷ്പാഞ്ജലിയായി എത്തുന്ന  അഞ്ജലി ഓണപ്പതിപ്പില്‍ പുത്തന്‍ നാമ്പുകളുടെ സൃഷ്ട്രികളും ഉണ്ടാകും. നിശ്ചിത പേജുകള്‍ പുത്തന്‍ എഴുത്തുകാര്‍ക്കുവേണ്ടി  നീക്കിവെച്ചിരിക്കുകയാണ്. അമേരിക്കയിലെ മുഴുവന്‍ മലയാളി ഹൈന്ദവ ഭവനങ്ങളിലും ഓണക്കണിയായി അഞ്ജലിഓണപ്പതിപ്പ് എത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു  Please contact Radhakrishan Nair tel: 8473408678 email: velluvanad@gmail.com and Narayanan N email: nneithalath@gmail.com.

  comment

  LATEST NEWS


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.