×
login
കൊന്നപ്പാറ സ്‌കൂളിലെ കുട്ടികള്‍ക്ക് ടാബ്ലറ്റുകള്‍ നല്‍കാന്‍ അമേരിക്കയിലെ ആര്‍ട് ഓഫ് ലിവിങ് മലയാളി കൂട്ടായ്മ

ജൂലൈ 22ന് നടക്കുന്ന ലളിതമായ ചടങ്ങില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും

വാഷിംഗ്ടണ്‍ ഡിസി: പത്തനംതിട്ട കോന്നി പയ്യാനമണ്‍  കൊന്നപ്പാറ എല്‍ പി എസ്സിലെ നിര്‍ധനരായ ഇരുപത്തി അഞ്ചു കുട്ടികള്‍ക്ക്  അമേരിക്കയില്‍ നിന്നും സഹായം.

ഈ സ്‌കൂളിലെ അദ്ധ്യാപിക  അനിതാ പ്രദീപ്  ആവശ്യപ്പെട്ടതിനെ  തുടര്‍ന്നു  കോന്നി വെണ്‍മേലില്‍ കുടുംബാംഗമായ ദീപക്  പിള്ള യുടെ നേതൃത്വത്തില്‍ അമേരിക്കയിലുള്ള ഒരു കൂട്ടം സുഹൃത്തുക്കല്‍നിന്നും  ആര്‍ട് ഓഫ് ലിവിങ് മലയാളി കൂട്ടായ്മയില്‍ നിന്നും ധനശേഖരണം നടത്തി സമാഹരിച്ച തുക കൊണ്ട് വാങ്ങിയ ഇരുപത്തിയഞ്ചു ടാബ്ലറ്റുകള്‍  ആണ്  വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് .  

കോവിഡ് മാനദണ്ഡം പാലിച്ചു പയ്യനാമണ്‍ കൊന്നപ്പാറ എല്‍പി സ്‌കൂളില്‍ ജൂലൈ 22ന് നടക്കുന്ന ലളിതമായ ചടങ്ങില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും

 

    comment
    • Tags:

    LATEST NEWS


    തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


    പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


    പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


    ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


    75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


    അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


    ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


    സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.