×
login
ലളിത സഹസ്രനാമം ജപിച്ച് 'മൈഥിലി മാ''യിലെ അമ്മമാര്‍ നവരാത്രി യജ്ഞത്തില്‍ പങ്കെടുക്കും

21 ആഴ്ചകളായി അനുസൂത്യമായി തുടരുന്ന ലളിത സഹസ്രനാമാവാലി യജ്ഞത്തിന്റെ തുടര്‍ച്ചയായി ചെയ്യുന്ന നവരാത്രി യജ്ഞം വളരെ അനുചിതമാണെന്നും, എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും കെ എച്ച് എന്‍ എ പ്രസിഡന്റ് ജി കെ പിള്ള പറഞ്ഞു.

ഹൂസ്റ്റണ്‍:   കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കീഴിലുള്ള  'മൈഥിലി മാ''യിലെ അമ്മമാര്‍  നവരാത്രി യജ്ഞത്തില്‍  പങ്കെടുക്കും. ആദി പരാശക്തിയുടെ ഒന്‍പതു രൂപങ്ങളെ സ്മരിക്കുന്ന നവരാത്രിയുടെ  ഒന്‍പതു ദിവസങ്ങളിലും  ലളിത സഹസ്രനാമം ജപിച്ചു ദേവിയെ ആദരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. 21 ആഴ്ചകളായി അനുസൂത്യമായി തുടരുന്ന ലളിത സഹസ്രനാമാവാലി യജ്ഞത്തിന്റെ തുടര്‍ച്ചയായി ചെയ്യുന്ന  നവരാത്രി യജ്ഞം വളരെ അനുചിതമാണെന്നും, എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും കെ എച്ച് എന്‍ എ പ്രസിഡന്റ് ജി കെ പിള്ള പറഞ്ഞു. നവരാത്രി യജ്ഞത്തില്‍  പങ്കെടുത്ത് ദേവിയുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍  അദ്ദേഹം അഭ്യര്‍ത്ഥിച്ചു

 

    comment

    LATEST NEWS


    എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


    പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


    വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്


    പാല്‍വില വര്‍ധന: ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി, കർഷകന് ലഭിക്കുക ലിറ്ററിന് നാല് രൂപ മാത്രം


    ദേശീയപാതയിലെ കട്ടന്‍ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില്‍ വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ


    കെ-റെയിലില്‍ പിണറായി സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍; പദ്ധതി മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് റവന്യൂ വകുപ്പ് ഉത്തരവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.