നാലു വാഹനങ്ങളാണ് ഒരേ സമയം അപകടത്തിൽപ്പെട്ടത്. മാരകമായി പരിക്കേറ്റ ജസ്റ്റിൻ സംഭവ സ്ഥലത്തു വെച്ച് തന്നെ മരണമടയുകയായിരുന്നു.
ഹൂസ്റ്റൺ: ഹൂസ്റ്റൺ സ്റ്റാഫോഡ് മർഫി റോഡ് അവന്യൂവിനു സമീപം ഒക്ടോബർ 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ഉണ്ടായ വാഹനാപകടത്തിൽ മലയാളിയും ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ് വിദ്യാർത്ഥിയുമായ ജസ്റ്റിൻ വർഗീസ്(19) മരണമടഞ്ഞു. ജസ്റ്റിന്റെ ഓടിച്ചിരുന്ന വാഹനത്തിൽ പുറകിൽ എസ്യുവി ഇടിച്ചാണ് അപകടം സംഭവിച്ചത്.
നാലു വാഹനങ്ങളാണ് ഒരേ സമയം അപകടത്തിൽപ്പെട്ടത്. മാരകമായി പരിക്കേറ്റ ജസ്റ്റിൻ സംഭവ സ്ഥലത്തു വെച്ച് തന്നെ മരണമടയുകയായിരുന്നു. കൊടുന്തറ സുനിൽവർഗീസ് - ഗീത ദമ്പതികളുടെ മകനാണ് ജസ്റ്റിൻ വർഗീസ്. ഷുഗർലാൻഡ് ബ്രദറൺ സഭാംഗങ്ങളാണ്. സഹോദരങ്ങൾ ജേമി, ജീന.
സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക് .സാമുവേൽ തോമസ്(ഹൂസ്റ്റൺ ) 832- 563- 0463
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധി സംഘം ന്യൂയോര്‍ക്ക് സിറ്റി മേയറെ സന്ദര്‍ശിച്ചു
റഷ്യ- ഉക്രൈന് യുദ്ധം: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്, നാറ്റോ സഖ്യകക്ഷികളെ കാണും
ഹൃദയം ഇടിക്കുന്നത് പേസ് മേക്കറില്‍; അപകടത്തില്‍ തകര്‍ന്ന മുഖം; മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി പഞ്ചാബി സുന്ദരി
ശബരി സുരേന്ദ്രനും കാര്‍ത്തിക കൃഷ്ണനും ഇന്നു വിവാഹിതരാകും
അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു; പൊറുതിമുട്ടി ജനം, വില 100 ഡോളര്‍ സ്റ്റിമുലസ് ചെക്കിനുള്ള ബില്‍ യുഎസ് ഹൗസില്‍
കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശ പുരസക്കാരം സി. രാധാകൃഷ്ണന് സമര്‍പ്പിച്ചു