ജനുവരി 20 – ന് മുമ്പ് പ്രമേയം സെനറ്റില്‍ വന്നിരുന്നുവെങ്കില്‍ മുന്‍ പ്രസിഡന്റ് എന്ന വാദഗതി ഒഴിവാക്കാമായിരുന്നുവെന്നും പെലോസി കൂട്ടിച്ചേര്‍ത്തു
വാഷിംഗ്ടന്‍ ഡി.സി: യു.എസ് സെനറ്റിന്റെ ഇംപീച്ച്മെന്റ് ഒഴിവാക്കി ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ സെനറ്റര്‍മാരെ ഭീരുക്കളെന്ന് വിശേഷിപ്പിച്ച് ഹൗസ് കീപ്പര്‍ നാന്‍സി പെലോസി. ട്രംപ് അധികാരം ഒഴിയുന്നതിനു മുമ്പ് യു.എസ് സെനറ്റില്‍ ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടികളെ മനപൂര്‍വം താമസിപ്പിച്ച മിച്ച് മെക്കോണലിനെയും പെലോസി നിശിതമായി വിമര്‍ശിച്ചു. യു.എസ്. ഹൗസ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം ജനുവരി 13-നു തന്നെ 44 നെതിരെ 56 വോട്ടുകള്‍ക്ക് പാസ്സാക്കിയിരുന്നു.
ജനുവരി 20 – ന് മുമ്പ് പ്രമേയം സെനറ്റില്‍ വന്നിരുന്നുവെങ്കില്‍ മുന്‍ പ്രസിഡന്റ് എന്ന വാദഗതി ഒഴിവാക്കാമായിരുന്നുവെന്നും പെലോസി കൂട്ടിച്ചേര്‍ത്തു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ നിന്നും 7 പേരെ അടര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞതായും പെലോസി പറഞ്ഞു. യു.എസ്. ഹൗസില്‍ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വാദിച്ച മിച്ച് മെക്കോണല്‍ യു.എസ് സെനറ്റിലും ഇതാവര്‍ത്തിച്ചെങ്കിലും ജനുവരി 6 – ന് നടന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ട്രംപിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയുവാന്‍ കഴിയുകയില്ലെന്നും ക്രിമിനല്‍ നടപടികളെ ട്രംപിന് അഭിമുഖീകരിക്കേണ്ടിവരുമെന്നും മിച്ച് മെക്കോണല്‍ അഭിപ്രായപ്പെട്ടു.
ട്രംപിനെ യു.എസ് സെനറ്റ് കുറ്റവിമുക്തനാക്കിയതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള യോഗ്യത നിലനിര്‍ത്തുവാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടമായി കാണുന്നത്. സെനറ്റിന്റെ കുറ്റവിചാരണ പരാജയപ്പെട്ടുവെങ്കിലും നീതി പീഠത്തിനു മുമ്പില്‍ ട്രംപിന്റെ ഭാവി എന്താകുമെന്ന് പ്രവചിക്കുവാനാകില്ല.
മന്‍സൂറിനെ വധിക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് സിപിഎം ഗൂണ്ടകള്‍ ഒത്തുകൂടി; കൊലപാതകം ആസൂത്രിതമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും
കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്
ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്
ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ
ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം
ഡോക്ടര്‍ ഹെഡ്ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും
സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ട്രംപിനെ തോല്‍പ്പിച്ചു; ജോ ബൈഡന് ഇനി അമേരിക്കന്‍ പ്രസിഡന്റ്; പുതു ചരിത്രമെഴുതി കമലാ ഹാരിസ്
ജോ ബൈഡന് വിജയത്തിനടുത്ത്; തോല്‍വി സമ്മതിക്കാതെ ട്രംപ് കോടതിയില്‍
തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചെന്ന് അവകാശപ്പെട്ട് ട്രംപ്, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും
ട്രംപ് തന്നെ വീണ്ടും അമേരിക്കയുടെ പ്രസിഡന്റ് ആകും; വൈറലായി ജ്യോതിഷിയുടെ പ്രവചനം
ട്രംപിന്റെ പേര് ആലേഖനം ചെയ്ത ആന; വിദ്യാര്‍ത്ഥിയുടെ പാര്‍ക്കിംഗ് പാസ് റദ്ദാക്കി, നടപടിക്കെതിരേ വിദ്യാര്‍ത്ഥി കോടതയില്‍
കടലിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായുള്ള അന്വേഷണം നിർത്തി വച്ചു