×
login
പത്മ ജേതാക്കളെ കെ എച്ച് എന്‍ എ ആദരിച്ചു

കോഴിക്കോട്:  പത്മ പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാളികളെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിക്കുന്നതിന്റെ ഭാഗമായി വീടുകളിലെത്തി  ഉപഹാരം നല്‍കി.

കൈതപ്രം  ദാമോദരന്‍ നമ്പുതിരിക്ക് തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്തും ഡോ. ധനജ്ഞയ് സഗ്‌ദേവിന് ആരോഗ്യഭാരതി ദേശീയ സംഘടനാ കാര്യദര്‍ശി ഡോ.അശോക് കുമാര്‍ ഷേണായിയും ഉപഹാരം നല്‍കി. ബാലന്‍ പൂതേരിയുടെ വീട്ടില്‍ ബിജെപി  ഉപാധ്യക്ഷന്‍ നാരായണന്‍ നമ്പൂതിരി കെഎച്ച്എന്‍എയുടെ ആദരവ് അറിയിച്ചു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം ബാലകൃഷ്ണന്‍, ആരോഗ്യഭാരതി സംസ്ഥാന സംഘടനാ കാര്യദര്‍ശി വി ബി.സജീവ്, മാധ്യമ പ്രവര്‍ത്തകന്‍ സന്ദീപ് വാചസ്പതി എന്നിവരും സന്നിഹിതരാമായിരുന്നു

    comment

    LATEST NEWS


    വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരരുത്; ഓണ്‍ലൈന്‍ ക്ലാസ് മാത്രം എടുത്താല്‍ മതിയെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി


    കൊവിഷീല്‍ഡും കോവാക്‌സിനും ഒമിക്രോണിനും ഫലപ്രദമെന്ന് വിദഗ്ധര്‍; രണ്ടു ഡോസ് വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം


    ട്വിറ്റര്‍ ഇനി ഇന്ത്യന്‍ കൈകളില്‍; സിഇഒ സ്ഥാനത്തേക്ക് പരാഗ് അഗര്‍വാള്‍; ആദ്യ ദിവസം തന്നെ വിവാദങ്ങളും


    കളമശ്ശേരി മെട്രോ പില്ലറില്‍ കാറിടിച്ച് അപകടം: യുവതി മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായതില്‍ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി


    ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ; വാക്‌സിനുകളും എത്തിക്കും


    ഐഐഐടി തിരുവനന്തപുരം ഓഫ് കാമ്പസ് സെന്ററില്‍ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് എംടെക് പ്രവേശനം നേടാന്‍ അവസരം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.