1968 നവംബര്‍ 27ന് എഡ്മണ്ടന് കാനഡയിലായിരുന്നു റിച്ചാര്‍ഡ് രാഹുല്‍ വര്‍മയുടെ ജനനം. ലിറഹെ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും, അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദവും, ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എല്‍എല്‍എം, പിഎച്ച്ഡി ബിരുദവും കരസ്ഥമാക്കി.
ന്യുയോര്‍ക്ക് : ഇന്ത്യയിലെ മുന്‍ യുഎസ് അംബാസഡറായിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന് റിച്ചാര്‍ഡ് വര്‍മയെ ഫോര്‍ഡ് ഫൗണ്ടേഷന് ട്രസ്റ്റി ബോര്‍ഡ് അംഗമായി നിയമിച്ചു. മാസ്റ്റര്‍ കാര്‍ഡ് ഗ്ലോബല്‍ പബ്ലിക് പോളിസി തലവനായിരുന്നു റിച്ചാര്‍ഡ് വര്‍മ. ബരാക്ക് ഒബാമയുടെ ഭരണത്തില്‍ 2014- 2017 വരെ ഇന്ത്യയിലെ യുഎസ് അംബാസഡറായിരുന്ന റിച്ചാര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ലെജിസ്ലേറ്റീവ് അഫയേഴ്സായും പ്രവര്‍ത്തിച്ചിരുന്നു.
സെനറ്റിലെ മുന്‍ മെജോറിറ്റി ലീഡര്‍ ഹാരി റീഡിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസറായിരുന്നു. 1968 നവംബര്‍ 27ന് എഡ്മണ്ടന് കാനഡയിലായിരുന്നു റിച്ചാര്‍ഡ് രാഹുല്‍ വര്‍മയുടെ ജനനം. ലിറഹെ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും, അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദവും, ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എല്‍എല്‍എം, പിഎച്ച്ഡി ബിരുദവും കരസ്ഥമാക്കി.
യുഎസ് എയര്‍ഫോര്‍ഴ്സില്‍ 1994 മുതല്‍ 1998 വരെ പ്രവര്‍ത്തിച്ച റിച്ചാര്‍ഡ് വര്‍മ ഡമോക്രാറ്റിംഗ് പാര്‍ട്ടി അംഗമാണ്. വിവാഹിതനും, മൂന്നു കുട്ടികളുടെ പിതാവുമാണ്. ദി ഏഷ്യ ഗ്രൂപ്പ് വൈസ് ചെയര്‍മാനായി 2017 മുതല്‍ 2020 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധി സംഘം ന്യൂയോര്‍ക്ക് സിറ്റി മേയറെ സന്ദര്‍ശിച്ചു
റഷ്യ- ഉക്രൈന് യുദ്ധം: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്, നാറ്റോ സഖ്യകക്ഷികളെ കാണും
ഹൃദയം ഇടിക്കുന്നത് പേസ് മേക്കറില്‍; അപകടത്തില്‍ തകര്‍ന്ന മുഖം; മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി പഞ്ചാബി സുന്ദരി
ശബരി സുരേന്ദ്രനും കാര്‍ത്തിക കൃഷ്ണനും ഇന്നു വിവാഹിതരാകും
അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു; പൊറുതിമുട്ടി ജനം, വില 100 ഡോളര്‍ സ്റ്റിമുലസ് ചെക്കിനുള്ള ബില്‍ യുഎസ് ഹൗസില്‍
കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശ പുരസക്കാരം സി. രാധാകൃഷ്ണന് സമര്‍പ്പിച്ചു