×
login
ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി അമേരിക്കന്‍ അബാസിഡര്‍ കൂടിക്കാഴ്ച നടത്തി

നേരത്തെയും വിദേശരാജ്യ നയതന്ത്ര പ്രതിനിധികള്‍ മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്

മുംബയ്:  ഇന്ത്യയിലെ അമേരിക്കന്‍  അംബാസിഡര്‍ അതുല്‍ കശ്യപ് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചു.  

ഇന്ത്യയുടെ വൈവിധ്യം, ജനാധിപത്യം, ഉള്‍ക്കൊള്ളല്‍, ബഹുസ്വരതയുടെ പാരമ്പര്യം  എന്നിവ എങ്ങനെയാണ് ഒരു മഹത്തായ രാഷ്ട്രത്തിന്റെ ഊര്‍ജ്ജസ്വലതയും ശക്തിയും ഉറപ്പാക്കുന്നതെത് സംബന്ധിച്ച നല്ല ചര്‍ച്ചയാണ്് നടന്നതെന്ന് അംബാസിഡര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ വംശജനായ അതുല്‍ കശ്യപിനെ ജോ ബൈഡനാണ് ഇന്ത്യയിലെ നയന്ത്രപ്രതിനിധിയായി നിയമിച്ചത്.  


നേരത്തെയും വിദേശരാജ്യ നയതന്ത്ര പ്രതിനിധികള്‍ മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ജര്‍മ്മന്‍ അംബാസിഡര്‍ വാള്‍ട്ടര്‍ ലിന്‍ഡര്‍ നാഗപ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

 

 

    comment

    LATEST NEWS


    മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


    ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


    സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


    ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


    സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


    അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.