×
login
ശബരി സുരേന്ദ്രനും കാര്‍ത്തിക കൃഷ്ണനും ഇന്നു വിവാഹിതരാകും

കോട്ടയം കോടിമത വിന്‍സര്‍ കാസ്സില്‍ നടന്ന കല്ല്യാണ ചടങ്ങില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

 

ഡിട്രോയിറ്റ്:  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍- ജയ ദമ്പതികളുടെ മകന്‍ ഡോ. ശബരി സുരേന്ദ്രനും ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന മുരളികൃഷ്ണന്‍- ശ്രീലേഖ ദമ്പതികളുടെ മകള്‍ കാര്‍ത്തിക കൃഷ്ണനും  ഇന്ന് വിവാഹിതരാകും.തിരുവനന്തപുരം ( കര്‍പ്പൂരം, വിവേക് നഗര്‍, പാപ്പനംകോട്) സ്വദേശിയാണ് സുരേന്ദ്രന്‍ നായര്‍. മുരളീകൃഷ്ണന്‍ കോട്ടയം ( പുതുശ്ശേറി , നാട്ടകം) സ്വദേശിയും.


കോട്ടയം കോടിമത വിന്‍സര്‍ കാസ്സില്‍ നടന്ന കല്ല്യാണ ചടങ്ങില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഞായറാഴ്ച തിരുവനന്തപുരത്ത് (ഹോട്ടല്‍ ഹൈസന്ത്, തമ്പാനൂര്‍) വിവാഹ സത്ക്കാരം ഉണ്ടാകും

 

    comment
    • Tags:

    LATEST NEWS


    1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


    ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


    ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


    അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


    ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


    പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.