×
login
ശ്രീകുമാര്‍ ഉണ്ണിത്താന്റെ മാതാവ് ശാന്തമ്മ അന്തരിച്ചു

സംസ്‌കാരം മെയ് 17 രണ്ടു മണിക്ക്‌

അടൂര്‍: മണക്കാല കോടംവിളയില്‍ പരേതനായ സുകുമാരന്‍ ഉണ്ണിത്താന്റെ ഭാര്യ ശാന്തമ്മ ഉണ്ണിത്താന്‍ (78) അന്തരിച്ചു

മക്കള്‍ :  അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹിയും മാധ്യമ പ്രവര്‍ത്തനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ന്യുയോര്‍ക്ക്്) , ശ്രീലത രമേശ് (മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ) മരുമക്കള്‍ : ആര്‍ . രമേശ് , പരേതയായ ഉഷ ഉണ്ണിത്താന്‍ . കൊച്ചുമക്കള്‍: അരവിന്ദ് രമേശ് ,അഭിനന്ദ് രമേശ് , ശിവ ഉണ്ണിത്താന്‍ , വിഷ്ണു ഉണ്ണിത്താന്‍ .


സംസ്‌കാരം മെയ് 17 രണ്ടു മണിക്ക്‌

 

    comment
    • Tags:

    LATEST NEWS


    നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


    സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


    പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


    അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


    മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


    102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.