75,000 ഡോളര്‍ വ്യക്തിഗത വാര്‍ഷീകവരുമാനവും 150,000 ഡോളര്‍ കുടുംബ വാര്‍ഷീക വരുമാനവും ഉള്ളവര്‍ക്ക് ലഭിച്ച സ്റ്റിമുലസ് ചെക്കിന്റെ ഭാഗമാണിതെന്നും ഇത് സാധാരണ വരുമാനമുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് വളരെ പ്രയോജനകരമാണെന്നും ബെര്‍ണി പറഞ്ഞു.
വാഷിംഗ്ടണ്‍ ഡി.സി: കൊറോണ വൈറസ് റിലീഫ് ബില്ലിന്റെ ഭാഗമായി അമേരിക്കന്‍ നികുതി ദായകര്‍ക്ക് നീക്കിവെച്ചിരുന്ന സ്റ്റിമുലസ് ചെക്ക് വാര്‍ഷീക വരുമാന തുകയുടെ പരിധി വെട്ടികുറക്കുന്നതിനെതിരെ വെര്‍മോണ്ടില്‍ നിന്നുള്ള യു.എസ്. സെനറ്ററും, ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്തഥിയുമായിരുന്ന ബെര്‍ണി സാന്റേഴ്സ് ശക്തമായി പ്രതിഷേധവുമായി രംഗത്ത്. ട്രംപിന്റെ ഭരണത്തില്‍ കഴിഞ്ഞ രണ്ടു സ്റ്റിമുലസ് ചെക്കുകളും നല്‍കുന്നതിന് നിശ്ചയിച്ച മാനദണ്ഡത്തില്‍ കുറവ് വരുത്തരുതെന്ന് ബെര്‍ണി ആവശ്യപ്പെട്ടു.
75,000 ഡോളര്‍ വ്യക്തിഗത വാര്‍ഷീകവരുമാനവും 150,000 ഡോളര്‍ കുടുംബ വാര്‍ഷീക വരുമാനവും ഉള്ളവര്‍ക്ക് ലഭിച്ച സ്റ്റിമുലസ് ചെക്കിന്റെ ഭാഗമാണിതെന്നും ഇത് സാധാരണ വരുമാനമുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് വളരെ പ്രയോജനകരമാണെന്നും ബെര്‍ണി പറഞ്ഞു. മുമ്പുണ്ടായിരുന്ന വരുമാന പരിധി നടപ്പിലാക്കിയാല്‍ വാര്‍ഷീകവരുമാനം വളരെയുള്ളവര്ക്കും സ്റ്റിമുലസ് ചെക്ക് ലഭിക്കുമെന്നതു ഭൂഷണമല്ലെന്ന വെസ്റ്റ് വെര്‍ജീനിയായില്‍ നിന്നുള്ള ഡമോക്രാററ് കണ്‍സര്‍വേറ്റീവ് അംഗം സെനറ്റര്‍ ജൊ മന്‍ജിന്‍ അഭിപ്രായപ്പെട്ടു.
കുറഞ്ഞ മണിക്കൂര്‍ വേതനം 7.25 ഡോളറില്‍ നിന്നും 15 ഡോളര്‍ ആക്കി ഉയര്‍ത്തുമ്പോള്‍ ദാരിദ്ര്യ രേഖക്ക് കീഴില്‍ കഴിയുന്ന ഒരു മില്യണ്‍ അമേരിക്കക്കാര്‍ക്ക് ഗുണം ചെയ്യുമെന്നും ബെര്‍ണി അഭിപ്രായപ്പെട്ടു. സ്റ്റിമുലസ് ചെക്കും, മണിക്കൂറിന് കുറഞ്ഞവേതനം 15 ഡോളറും നല്‍കുമെന്ന ബെര്‍ണി സാന്റേഴ്സിന്റേയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുവാന്‍ ബൈഡന് ബാധ്യസ്ഥനാണെന്നും സെനറ്റര്‍ പറഞ്ഞു.
മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും
കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്
ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്
ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ
ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം
ഡോക്ടര്‍ ഹെഡ്ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും
സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!
ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരെ അഭിനന്ദിച്ച് നാട്; വായില്യാംകുന്ന് ക്ഷേത്രത്തിലെത്തി ശശികല ടീച്ചര്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ട്രംപിനെ തോല്‍പ്പിച്ചു; ജോ ബൈഡന് ഇനി അമേരിക്കന്‍ പ്രസിഡന്റ്; പുതു ചരിത്രമെഴുതി കമലാ ഹാരിസ്
ജോ ബൈഡന് വിജയത്തിനടുത്ത്; തോല്‍വി സമ്മതിക്കാതെ ട്രംപ് കോടതിയില്‍
തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചെന്ന് അവകാശപ്പെട്ട് ട്രംപ്, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും
ട്രംപ് തന്നെ വീണ്ടും അമേരിക്കയുടെ പ്രസിഡന്റ് ആകും; വൈറലായി ജ്യോതിഷിയുടെ പ്രവചനം
ട്രംപിന്റെ പേര് ആലേഖനം ചെയ്ത ആന; വിദ്യാര്‍ത്ഥിയുടെ പാര്‍ക്കിംഗ് പാസ് റദ്ദാക്കി, നടപടിക്കെതിരേ വിദ്യാര്‍ത്ഥി കോടതയില്‍
കടലിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായുള്ള അന്വേഷണം നിർത്തി വച്ചു