നൂറു വർഷമായി നടന്നു വരുന്ന മത്സരത്തിന് പുതിയൊരു രൂപവും ഭാവവും നൽകുന്നതായിരുന്നു ഈ വർഷത്തെ മത്സര വിധി നിർണയമെന്ന് സംഘാടകർ അവകാശപ്പെട്ടു.
കണക്റ്റിക്കട്ട്: 2022 മിസ്സ് അമേരിക്കാ കിരീടം അലാസ്കയിൽ നിന്നുള്ള സുന്ദരി എമ്മാ ബ്രോയ്ൽസ് കരസ്ഥമാക്കി. കണക്റ്റിക്കട്ട് മൊഹിഗൻ സൺ കാസിനോയിൽ ഡിസംബർ 16 ന് നടന്ന സൗന്ദര്യ മത്സരത്തിൽ ലീഡർ ഷിപ്, ടാലന്റ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്കിൽസിനെ വിലയിരുത്തി കാണികളുടെ പ്രശംസ നേടിയതാണ് മിസ്സ് അമേരിക്ക സൗന്ദര്യ റാണിയായി എമ്മാ ബ്രോയ്ൽസ് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രധാന കാരണം.
നൂറു വർഷമായി നടന്നു വരുന്ന മത്സരത്തിന് പുതിയൊരു രൂപവും ഭാവവും നൽകുന്നതായിരുന്നു ഈ വർഷത്തെ മത്സര വിധി നിർണയമെന്ന് സംഘാടകർ അവകാശപ്പെട്ടു. മിസ്സ് അമേരിക്കാ മത്സരത്തിൽ പങ്കെടുത്ത 50 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് എമ്മാ വിജയിയായത്. ചരിത്രത്തിലാധ്യമായി മിസ്സ് അമേരിക്ക കിരീടം കരസ്ഥമാക്കിയ എമ്മ അരിസോണ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിയോമെഡിക്കൽ വിദ്യാർത്ഥിയാണ് ഡെർറ്റോളജിസ്റ് ആകണമെന്നാണ് ഇവരുടെ ആഗ്രഹം. എമ്മക് 100 000 ഡോളറിന്റെ സ്കോളർഷിപ്പ് സമ്മാനമായി ലഭിക്കും.
മിസ് അമേരിക്ക ഫസ്റ്റ് റണ്ണർ അപ്പ് ലോറൻ ബ്രാഡ്ഫോർഡ് (മിസ് അലബാമ ),സെക്കന്റ് റണ്ണർ അപ്പ് എലിസബേത് പിയറി (മിസ് മസാച്യുസെറ്റ്സ് )
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; അഞ്ചു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, മഴ മുന്നറിയിപ്പുകൾ തുടരും
കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; മൂന്ന് ബീമുകള്‍ ഇളകി പുഴയില്‍ വീണു, രണ്ട് തൊഴിലാളികൾക്ക് പരിക്ക്
മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം
ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍
സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍
ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധി സംഘം ന്യൂയോര്‍ക്ക് സിറ്റി മേയറെ സന്ദര്‍ശിച്ചു
റഷ്യ- ഉക്രൈന് യുദ്ധം: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്, നാറ്റോ സഖ്യകക്ഷികളെ കാണും
ഹൃദയം ഇടിക്കുന്നത് പേസ് മേക്കറില്‍; അപകടത്തില്‍ തകര്‍ന്ന മുഖം; മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി പഞ്ചാബി സുന്ദരി
ശബരി സുരേന്ദ്രനും കാര്‍ത്തിക കൃഷ്ണനും ഇന്നു വിവാഹിതരാകും
അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു; പൊറുതിമുട്ടി ജനം, വില 100 ഡോളര്‍ സ്റ്റിമുലസ് ചെക്കിനുള്ള ബില്‍ യുഎസ് ഹൗസില്‍
കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശ പുരസക്കാരം സി. രാധാകൃഷ്ണന് സമര്‍പ്പിച്ചു