×
login
ഡോണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായേക്കും

വെര്‍മോണ്ട്, വെര്‍ജീനിയ, ഇലിനിയോസ്, മേരിലാന്‍ര്, ന്യൂജഴ്‌സി, മാസഞ്ചസ്റ്റ്, ന്യൂ ഹാംസ്ഫയര്‍, പെന്‍സില്‍ വാനിയ എന്നിവിടങ്ങളില്‍ ബൈഡന്‍ വളരെ മുന്നിലാണ്

വാഷിംഗ്ടണ്‍:  ഡോണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്‍ഡറാകും.  അമേരിക്കന്‍  തിരഞ്ഞെടുപ്പിന്റ ഫലം വന്നതിന്റേയും ലീഡിന്റേയും അടിസ്ഥാനത്തില്‍ ട്രംപ് ജയം ഉറപ്പിച്ചു

വൊട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജോര്‍ജ്ജ് ബൈഡന്‍   223 ഇലക്ട്രറല്‍ വോട്ടു കിട്ടി മുന്നിലാണ്  ട്രംപിന് 212 വോട്ടു കിട്ടി. 102 ഇലക്ടറല്‍ വോട്ടുകള്‍ക്കുള്ള ജനകീയ വോട്ടുകള്‍ കൂടി ആണ് ഇനി എണ്ണാനുള്ളത്. ഇതില്‍ 81 എണ്ണം ട്രംപിന് കിട്ടാനാണ് സാധ്യത. ലീഡ് അനുസരിച്ച് നോക്കിയാല്‍ ബൈഡന്‍ 21 വോട്ടുകള്‍ കൂടിയെ കിട്ടൂ. ജയിക്കാന്‍ 270വോട്ടുകളാണ് ആകെ വേണ്ടത്

അരിസോണ (6),നെവേഡ(11), അലാക്‌സാ(30), വിസ്‌ക്കോണ്‍(10), മിഷിഗണ്‍(16), പെന്‍സില്‍വാനിയ(20), നോര്‍ത്ത് കരോലിന(15), ജോര്‍ജ്ജിയ(16)  എന്നി വിടങ്ങളിലെ ഫലമാണ് ഇനി വാരാനുള്ളത്.

ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ഒഴികെ എല്ലായിടത്തും ട്രംപിനാണ് ലീഡ്

ഡൊണാള്‍ഡ് ട്രംപ് നേടിയ സംസ്ഥാനങ്ങളും വോട്ടും        

അലബാമ-9

അര്‍ക്കാന്‍സാസ്-6

ഇദാഹോ-4

ഇന്ത്യാന-11

കാനന്‍സാസ്-6

കെഞ്ചുക്കി-8

ലൂസിയാന-8

മിസ്സിസ്സിപ്പി-6

മിസ്സൂറി-10

നെബ്രാസ്‌ക-5

നോര്‍ത്ത്ദക്കോട്ട-3

ടെക്‌സസ് -38

ഫോളോറിഡ-29

ഒഹിയോ-18

ഒക്ലഹോമ-7

സൗത്ത്കരോലിന-9


സൗത്ത്ദക്കോട്ട-3

ടെന്നസ്സീ-11

ഉടാഹ്-6

വെസ്റ്റ് വെര്‍ജീനിയ-5

വ്യോമിങ്- 3                                                                                                                                                                

ജോ ബൈഡന്‍ നേടിയ സംസ്ഥാനങ്ങളും വോട്ടും                                                                                                                                                                   

കാലിഫോര്‍ണിയ -55

കൊളറാഡോ-9

കണക്്ടികട്-7

ഡെലാവെര്‍-3

ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ-3

മാരിലാന്‍ഡ്-10

മസാച്യുസെറ്റ്‌സ്-11

ന്യൂഹാംഷൈര്‍-4

ന്യൂജഴ്‌സി-14<br />

ന്യൂമെകസിക്കോ-5

ന്യൂയോര്ക്ക-29

ഒറിഗോണ്‍;-7

റോഡ് ഐലന്റ്-4

വെരിമോണ്ട്-3

വിര്‍ജീനിയ-13

വാഷിങ്ടണ്‍ ഡി.സി-12

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.