×
login
ആദ്യരാത്രി സ്വര്‍ണ്ണവും പണവുമായി മുങ്ങി, 19 വര്‍ഷത്തിന് ശേഷം പിടിയില്‍

വയനാട് മാനന്തവാടി സ്വദേശി പളളിപ്പറമ്പന്‍ മുഹമ്മദ് ജലാലിനെ(45)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.പായിംപാടം സ്വദേശിനിയാണ് വധു

എടക്കര: ആദ്യരാത്രി വധുവിന്റെ സ്വര്‍ണ്ണവും, പണവും കവര്‍ന്ന് മുങ്ങിയ വരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.വയനാട് മാനന്തവാടി സ്വദേശി പളളിപ്പറമ്പന്‍ മുഹമ്മദ് ജലാലിനെ(45)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.പായിംപാടം സ്വദേശിനിയാണ് വധു.പോലീസ് ഇന്‍സപെകടര്‍ പി.എസ് മഞ്ജിത്ത് ലാല്‍, എസിപിഒ സി.എ മുജീബ്, രതീഷ്, സിപിഒ സാബിറലി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

    comment

    LATEST NEWS


    കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


    അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


    സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


    വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


    'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.