ചടങ്ങില്‍ വയനാട്ടിലെ പ്രമുഖ കവികളായ സി.കെ. കുഞ്ഞികൃഷ്ണന്, പ്രേമരാജന്‍ ചീക്കല്ലൂര്‍, ശിവരാമന് പാട്ടത്തില്‍, വാസുദേവന്‍ ചീക്കല്ലൂര്‍, സുബീഷ് ഗോപി, വി.കെ. സന്തോഷ് എന്നിവരെ ആദരിച്ചു.
തപസ്യ കലാ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന തുഞ്ചന്‍ ദിനാഘോഷം റിട്ട. പ്രൊഫസര്‍ പി.കെ. ദേവന് ഉദ്ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ: തപസ്യ കലാ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ തുഞ്ചന്‍ ദിനാഘോഷം ആചരിച്ചു. അവന്തിക രാജേഷ് ഹരിനാമകീര്‍ത്തനം ആലപിച്ചു കൊണ്ട് ചടങ്ങ് ആരംഭിച്ചു. പന്തളം എന്‍എസ് കോളേജ് റിട്ട. പ്രൊഫസര്‍ പി.കെ. ദേവന് തുഞ്ചന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വയനാട്ടിലെ പ്രമുഖ കവികളായ സി.കെ. കുഞ്ഞികൃഷ്ണന്, പ്രേമരാജന്‍ ചീക്കല്ലൂര്‍, ശിവരാമന് പാട്ടത്തില്‍, വാസുദേവന്‍ ചീക്കല്ലൂര്‍, സുബീഷ് ഗോപി, വി.കെ. സന്തോഷ് എന്നിവരെ ആദരിച്ചു. തുഞ്ചന്‍ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തുഞ്ചന്‍ സ്മൃതി കവിത രചനാ മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനം നേടിയവര്‍ക്ക് സമ്മാനദാനം നടത്തി.
വയനാട് പൈതൃകസംരക്ഷണ കര്‍മസമിതി സംഘടിപ്പിച്ച എടച്ചന കുങ്കന് സ്മൃതി ക്വിസ്സ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവര്‍ക്കും സമ്മാനം വിതരണം ചെയ്തു. തപസ്യ കലാസാഹിത്യ വേദി വയനാട് അധ്യക്ഷന്‍ വി.കെ.സന്തോഷ് അദ്ധ്യക്ഷഭാഷണം നടത്തിയ ചടങ്ങില്‍ വേദി ജനറല്‍ സെക്രട്ടറി സിന്ധു അയിരവീട്ടില്‍ സ്വാഗതവും ട്രഷറര്‍ പ്രമോദ് കടലി കൃതജ്ഞതയും രേഖപ്പെടുത്തി.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അക്ഷയ് മോഹന്റെ മരണം കൊലപാതകം; പിതാവ് അറസ്റ്റിൽ, ചോദ്യം ചെയ്യലിനിടെ കുറ്റസമ്മതം, യുവാവ് ലഹരിക്കടിമയെന്ന് സൂചന
ധോണിയിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കുടുങ്ങി, വനത്തിലേക്ക് തുറന്നുവിടും, കൂട് നീക്കുന്നതിനിടെ വാർഡ് മെമ്പറെ പുലി ആക്രമിച്ചു
ഹോട്ടലിലെ കച്ചവടം കുറഞ്ഞു; ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയയാള്‍ അറസ്റ്റില്‍
അടച്ചുപൂട്ടല്‍ ഭീഷണിയില്‍ പ്രിയദര്‍ശിനി തേയില തോട്ടം, നൂറോളം ആദിവാസി കുടുംബങ്ങൾ വഴിയാധാരമാകും
വയനാട്ടില്‍ പൊട്ടക്കിണറ്റില്‍ വീണ കടുവക്കുഞ്ഞിനെ രക്ഷപ്പെടുത്തി, തുടർ ചികിത്സയ്ക്കായി വെറ്റിനറി ലാബിലേക്ക് മാറ്റി
എട്ടുവയസുകാരനെ പീഡിപ്പിച്ചു; വയനാട് സ്വദേശി മുഹമ്മദ് ഷമീര്‍ പിടിയില്‍