×
login
മദ്യം പുഴയിലൊഴുക്കി താലീബാന്‍; കാബൂളില്‍ ഒഴിക്കി കളഞ്ഞത് ആയിക്കണക്കിന് ലിറ്റര്‍ മദ്യം

താലീബാന്‍ അഘധികാരം പിടിച്ചെടുത്ത ശേഷം ശരിയത്ത് നിയമമാണ് രാജ്യത്ത് നടപ്പാക്കുന്നത്.

കാബൂള്‍: ആയിരക്കണക്കിന് മദ്യം പുഴയില്‍ ഒഴിക്കിക്കളഞ്ഞ് അഫ്ഗാനിസ്ഥാനിലെ താലീബാന്‍ ഭരണകൂടം. തലസ്ഥാനമായ കാബൂളിലാണ് പിടിച്ചെടുത്ത മദ്യം പുഴയില്‍ ഒഴിക്കിക്കളഞ്ഞത്.  അഫ്ഗാനിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്റുമാരാണ് തദ്ദേശിയമായി നിര്‍മ്മിച്ച മദ്യം കണ്ടെടുത്തത്.  

താലീബാന്‍ അഘധികാരം പിടിച്ചെടുത്ത ശേഷം ശരിയത്ത് നിയമമാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇസ്ലാം മത നിയമപ്രകാരം മുസ്ലീംങ്ങള്‍ മദ്യം ഉണ്ടാക്കുന്നതും ഭൂമിയില്‍വെച്ച് അവ ഉപയോഗിക്കുന്നതും ഹറാമാണ്. അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ജനകീയ സര്‍ക്കാരും ഇതേ നയമാണ് സ്വീകരിച്ചിരുന്നതെങ്കിലും കര്‍ശനമായി നടപ്പാക്കിയിരുന്നില്ല.  

ഉദ്യോഗസ്ഥര്‍ പുഴയിലേക്ക് മദ്യം ഒഴുക്കുന്ന വീഡിയോയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് പുറത്തുവിട്ടിട്ടുണ്ട്. മുസ്ലീങ്ങള്‍ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന് വീഡിയോയില്‍ ശാസിക്കുന്നുമുണ്ട്.  


 

 

 

 

    comment

    LATEST NEWS


    ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


    ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


    ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


    കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


    അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.