തയ് വാനെ ചൈനയില്‍ ലയിപ്പിക്കുമെന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് തയ് വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തയ് വാന്‍ പ്രസിഡന്റ് സായ് ഇങ് വെനും
തായ്പേയ്: തയ് വാനെ ചൈനയില്‍ ലയിപ്പിക്കുമെന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് തയ് വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍.
തായ് വാനെ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന്, ഹോങ് കോങ്ങിലേതുപോലെ ‘ഒരു രാജ്യം രണ്ടു സംവിധാനങ്ങള്‍’ എന്ന നയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചൈനീസ് വിപ്ലവത്തിന്റെ 110ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു അമേരിക്കയെ തന്നെ വെല്ലുവിളിച്ച് തയ് വാനെ ചൈനയില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം ഷീ ജിന്‍പിങ് നടത്തിയത്. തയ് വാന്‍ ഒരു സ്വതന്ത്ര, പരമാധികാര രാഷ്ട്രമാണെന്നും തയ് വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞു. തയ് വാന്റെ സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുകയും തയ് വാനെതിരെ ചൈന നടത്തുന്ന കടന്നാക്രമണങ്ങളെ പരസ്യമായി എതിര്‍ക്കുകയും ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ഇന്ത്യയും തയ് വാന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു.
നമ്മള് വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനൊപ്പം ചൈന നമുക്കുമേലുള്ള സമ്മര്‍ദം ഉയര്‍ത്തുന്നു. പ്രകോപനങ്ങളോട് തിടുക്കത്തില്‍ പ്രതികരിക്കില്ല. എന്നാല്‍ മുന്‍കരുതലായി പ്രതിരോധ സംവിധാനങ്ങളുടെ ശക്തി വര്‍ധിപ്പിക്കും. കഴിഞ്ഞ 72 കൊല്ലത്തിനിടയിലെ ഏറ്റവും ഭീതിനിറഞ്ഞ സാഹചര്യത്തിലൂടെയാണ് തയ് വാന്‍ കടന്നുപോകുന്നതെന്നും സായ് പറഞ്ഞു.
സ്വതന്ത്രരാജ്യമാണെന്നാണ് തായ് വാന്‍ വാദിക്കുമ്പോഴും തായ് വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെയും വാദം. സമാധാനപരമായി തയ് വാനെ ചൈനയില്‍ ലയിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് പ്രഖ്യാപിച്ചെങ്കിലും തയ് വാന്റെ വ്യോമമേഖല ലംഘിച്ച് നിരന്തരം പ്രകോപനപരമായി യുദ്ധവിമാനങ്ങള്‍ പറത്തുകയാണ് ചൈന. ഇതിനെതിരെ അമേരിക്ക കഴിഞ്ഞ ദിവസം ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്