' ആ സായാഹ്ന ഭക്ഷണശാലതുറന്നപ്പോഴാണ് അവിടെ എത്തിയത്.ഇളം കാറ്റിനൊപ്പം ഒഴുകിയെത്തുന്ന കബാബിന്റെ കൊതിപ്പിക്കുന്ന മണം ആ തെരുവില്‍ നിറഞ്ഞു നില്ക്കുന്നു.മഞ്ഞു പോലെ പടര്‍ന്ന പുകയ്ക്കുളളില്‍ ചുവന്ന് തിളങ്ങുന്ന കബാബുകള്‍
കൊല്‍ക്കത്ത: ഇവണത്തെ രാജ്യാന്തര ഫൂഡ് ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത് ഒരു ഇന്ത്യന്‍ ഫോട്ടോഗ്രാഫറാണ്.ചിത്രം പകര്‍ത്തിയത് ശ്രീനഗറിലെ ഖയ്യാം ചാക്കില്‍ നിന്ന്. എല്ലാവര്ക്കും ഒരു സ്ട്രീറ്റ് ഫൂഡ് മാത്രമായ കബാബ് ആണ് താരമായത്.ഇന്ത്യന്‍ ഫോട്ടോഗ്രാഫറായ ദേബ് ദത്ത് ചക്രവര്‍ത്തിയാണ് ചിത്രം പകര്‍ത്തിയത്.ഈ വര്‍ഷത്തെ പിങ്ക് ലേഡി ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരമാണ് ചിത്രത്തിന് ലഭിച്ചത്.കബാബ് ഗ്രില്‍ ചെയ്യുന്ന തെരുവുകച്ചവടക്കാരന്റെ ചിത്രത്തിനാണ് പുരസ്ക്കാരം ലഭിച്ചത്.ദേബ് ദത്ത് ചക്രവര്‍ത്തിയുടെ ' കെബാബിയാന' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.കൊല്‍ക്കത്ത സ്വദേശിയാണ് ദേബ്ദത്ത്
ദേബ് ദത്തിന്റെ ഭാഷയില്‍ ' ആ സായാഹ്ന ഭക്ഷണശാലതുറന്നപ്പോഴാണ് അവിടെ എത്തിയത്.ഇളം കാറ്റിനൊപ്പം ഒഴുകിയെത്തുന്ന കബാബിന്റെ കൊതിപ്പിക്കുന്ന മണം ആ തെരുവില്‍ നിറഞ്ഞു നില്ക്കുന്നു.മഞ്ഞു പോലെ പടര്‍ന്ന പുകയ്ക്കുളളില്‍ ചുവന്ന് തിളങ്ങുന്ന കബാബുകള്‍.്അത് സാധാരണക്കാര്‍ എന്നും കാണുന്ന കാഴ്ച്ചയാണെങ്കിലും ചിത്രമായപ്പോള്‍ അതിശയിപ്പിക്കുന്ന ഭംഗിയായിരുന്നു അതിന്. ചിത്രം കണ്ടപ്പോള്‍ കച്ചവടക്കാരനും സന്തോഷം.
' മനുഷ്യരെ പരസ്പ്പരം ബന്ധിപ്പിക്കുന്ന ഒന്നാണ് ഭക്ഷണം.അതിന്റെ ചിത്രങ്ങള്‍ എടുക്കുന്നത് ഏറെ സന്തോഷകരമാണ് ദേബ്ദത്ത് പറഞ്ഞു. റസ്റ്ററന്റ് ഉടമയും മാസ്റ്റര്‍ഷെഫും രാജ്യാന്തര പ്രശസ്ത ഷെഫുമായ മോണിക്ക ഗാലെറ്റി യൂട്യൂബില്‍ തത്സമയം സംപ്രേഷണം ചെയ്ത ചടങ്ങില്‍ വിജയികളെ പ്രഖ്യാപിച്ചു. 2011ലാണ് പിങ്ക് ലേഡി ഫൂഡ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നല്കാന് ആരംഭിച്ചത്. എല്ലാവര്ക്കും കൊടുക്കാനുളള ഭക്ഷണമാണ് ഇതില്‍ തയ്യാറാക്കുന്നത്., പവര്‍ ഫുള്‍ ചിത്രം, നിറഞ്ഞു നില്ക്കുന്ന പുകയും, ഗോള്‍ഡന്‍ ലൈറ്റും കബാബിന്റെ ചുവപ്പും, നിറവും ചിത്രത്തെ കൂടുതല്‍ മനോഹമാക്കിയെന്നും പിങ്ക് ലേഡി ഫുഡ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ സ്ഥാപകയും ഡയറക്ടറുമായ കരോലിന് കെനിയോണ് പറഞ്ഞു.
Twitter tweet: https://twitter.com/FoodPhotoAward/status/1519034513548001280/photo/1
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്