തങ്ങളുടെ അഖണ്ഡതയ്ക്ക് നേരെ വരുന്ന ഏതു ശക്തിയേയും നേരിടും. തങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്. പസഫിക്കിലെ സൈനിക നീക്കം തങ്ങള്‍ക്കെതിരാണ്. അതിനെ അതേ നാണയത്തില്‍ നേരിടും.' ചൈനീസ് വിദേശകാര്യവകുപ്പ് വക്താവ് വാങ്ക് വെന്‍ബിന്‍ പറഞ്ഞു.
ബെയ്ജിങ്: അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ചൈന. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവനത്തിന് എതിരെയാണ് ചൈന പ്രതികരിച്ചത്. ഇന്നലെ ക്വാഡ് സഖ്യത്തിന്റെ യോഗത്തില്‍ ചൈന തായ്വാനെതിരെ നടത്തുന്ന സൈനിക നീക്കത്തിനെ നേരിടാന്‍ മടിക്കില്ലൊയിരുന്നു ബൈഡന്റ വാക്കുകള്‍.
തായ്വാന് തങ്ങളുടെ സുഹൃദ് രാജ്യമാണ്. പസഫിക്കില്‍ ചൈന തായ്വാന് നേരെ നടത്തുന്നത് കടുത്ത സൈനിക സമ്മര്‍ദ്ദമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തുന്ന എല്ലാ നീക്കങ്ങളും നിരീക്ഷിക്കുകയാണ്. തായ്വാന് വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ തങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധവുമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇന്നലെ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
'തങ്ങളുടെ അഖണ്ഡതയ്ക്ക് നേരെ വരുന്ന ഏതു ശക്തിയേയും നേരിടും. തങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്. പസഫിക്കിലെ സൈനിക നീക്കം തങ്ങള്‍ക്കെതിരാണ്. അതിനെ അതേ നാണയത്തില്‍ നേരിടും.' ചൈനീസ് വിദേശകാര്യവകുപ്പ് വക്താവ് വാങ്ക് വെന്‍ബിന്‍ പറഞ്ഞു.
നേരത്തെ ടോക്കിയോയില്‍ നടന്ന പത്രസമ്മേളനത്തില്‍ ചൈന ആക്രമിച്ചാല്‍ തായ്വാനെ സൈനികമായി യുഎസ് പ്രതിരോധിക്കുമോ എന്ന് ചോദിച്ചിരുന്നു? അതെ എന്നും ബൈഡന് പറഞ്ഞിരുന്നു. അതിനുള്ള പറുപടിയായിട്ടാണ് ഇപ്പോള്‍ ചൈന രംഗത്തെതിയത്. തായ് വാന്‍ അതിര്‍ത്തിയിലേക്ക് ചൈന സൈനിക മുന്നേറ്റം ശക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങളും പുറത്തുവന്നതോടെ പസഫിക്കിലെ അമേരിക്കന്‍ സൈനിക വിഭാഗം ജാഗ്രതയിലാണ്.
നിലവില്‍ ചൈന തായ്വാനെ ഒരു റിഗേഡ് പ്രവിശ്യയായാണ് കാണുന്നത്. ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ ചൈനയുടെ പ്രധാന ഭൂപ്രദേശവുമായി തായ്വാനെ ഏകികരിക്കാനാണ് ചൈന പദ്ധതിയിട്ടിരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ നടത്തിയ യുദ്ധതന്ത്രം സംബന്ധിച്ചുള്ള ചര്‍ച്ചകളുടെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്.
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന് വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്: ഒഴിവുകള്‍ 22
ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു; പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്