ഒരു രാജ്യത്തിനുള്ള മുസ്ലീങ്ങളുടെ പിന്തുണ നിര്‍ണ്ണയിക്കാനുള്ള ഒരേയൊരു ഘടകം, മുസ്ലീങ്ങളോടുള്ള ആ രാജ്യത്തിന്റെ പരിഗണന എങ്ങനെയാണ് എന്നതു മാത്രമാണ്
ഉക്രൈനുമായുള്ള ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ ഇറാന് എങ്ങനെ റഷ്യയെ പിന്തുണയ്ക്കാന്‍ കഴിയും ? തുര്‍ക്കിയിലെ ചാനല്‍ 9 ന് നല്കിയ അഭിമുഖത്തില്‍ ഇറാക്കി രാഷ്ട്രീയ നിരീക്ഷകനായ അല്‍ഷമ്മരി ചോദിയ്ക്കുന്നു.
സിറിയയിലെ മുസ്ലീങ്ങളെ ആക്രമിച്ചവരാണ് റഷ്യ. ക്രീമിയയും, ഉക്രൈനിലെ വലിയൊരു പ്രദേശവും ഇസ്ലാമിന് അവകാശപ്പെട്ടതാണ്. കാരണം ഒരിയ്ക്കല്‍ ഖലീഫയുടെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഭൂമിയാണത്. ശരിയാ നിയമം അനുസരിച്ച് എന്തു മാര്‍ഗ്ഗം ഉപയോഗിച്ചും ഈ പ്രദേശങ്ങളെ മോചിപ്പിച്ച് ഇസ്ലാമിന്റെ അധീനത്തില്‍ ആക്കുവാന് മുസ്ലീങ്ങള്‍ തയ്യാറാവണം. ഉക്രൈന് - റഷ്യ സംഘര്‍ഷത്തില്‍ ആരാണ് ശരി എന്നത് മുസ്ലീങ്ങളുടെ വിഷയമേയല്ല.
ഒരു രാജ്യത്തിനുള്ള മുസ്ലീങ്ങളുടെ പിന്തുണ നിര്‍ണ്ണയിക്കാനുള്ള ഒരേയൊരു ഘടകം, മുസ്ലീങ്ങളോടുള്ള ആ രാജ്യത്തിന്റെ പരിഗണന എങ്ങനെയാണ് എന്നതു മാത്രമാണ്. ഇക്കാര്യത്തില്‍ അമേരിക്കയും റഷ്യയും ഒരേപോലെ മോശം രാജ്യങ്ങളാണ്. അല്‍ഷമ്മരി വ്യക്തമാക്കി. മുമ്പ് ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ കൊടുത്തിരുന്ന ആളാണ് ഇദ്ദേഹം
Twitter tweet: https://twitter.com/MEMRIReports/status/1501174477832523778
'കേരളത്തിലെ സാംസ്കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍
വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി
ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരത്ത് സാറ്റ്ലൈറ്റ് ഫോണ്‍ സിഗ്നലുകള്‍; മുന്നറിയിപ്പ് നല്കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി
പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍
ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്