'ഇസ്ലാമിക് എമിറേറ്റ് എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്, ഒരു തരത്തിലുള്ള പിരിമുറുക്കത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇസ്ലാമിക് എമിറേറ്റ്‌സ് ഉദ്യോഗസ്ഥര്‍. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെയും ധാരണയിലൂടെയും പരിഗണിക്കും. താലിബാന്‍ ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരിമി പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കാബൂള്‍: പാകിസ്താന്‍ സേനയും താലിബാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, പ്രശ്‌നം നയതന്ത്രത്തിലൂടെ പരിഹരിക്കുമെന്ന് താലിബാന്‍ ശനിയാഴ്ച അറിയിച്ചു. നിംറോസ് പ്രവിശ്യയിലെ ചാഹര്‍ ബുര്‍ജക് ജില്ലയിലാണ് സംഭവങ്ങളുടെ തുടക്കം.
അടുത്തിടെ നിംറോസ് പ്രവിശ്യയില്‍ പാകിസ്ഥാന്‍ സേനയുടെ ഹെലികോപ്റ്ററിന് നേരെ താലിബാന്‍ വെടിയുതിര്‍ത്തിരുന്നു. ഇതില്‍ തിരിച്ചടിക്കാനായി പാകിസ്താന്‍ സേന തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. അതിനു പിന്നാലെയാണ് താലിബാന്‍ പ്രതികരിച്ചത്. പാകിസ്താനുമായുള്ള അതിര്‍ത്തി സംഘര്‍ഷം നയതന്ത്രത്തിലൂടെ പരിഹരിക്കുമെന്ന് താലിബാന്‍ ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരിമി പറഞ്ഞു. ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ ഒരു പാക് സൈനിക ജനറലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
'ഇസ്ലാമിക് എമിറേറ്റ് എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്, ഒരു തരത്തിലുള്ള പിരിമുറുക്കത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇസ്ലാമിക് എമിറേറ്റ്‌സ് ഉദ്യോഗസ്ഥര്‍. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെയും ധാരണയിലൂടെയും പരിഗണിക്കും. താലിബാന്‍ ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരിമി പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
' അതേസമയം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും പ്രതിനിധികളെ നിയോഗിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിക്കുന്നു. പക്ഷേ ഇതിനെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.
രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍
അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും
ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് ജഗ്ദീപ് ധന്‍കര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്‍
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു