സംഗീതാസ്വാദനത്തെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിപണിയെയും കീഴ്മേല്‍ മറിച്ച ഐപോഡ് മോഡലുകള്‍ ആപ്പിള്‍ കമ്പനി പിന്‍വലിക്കുന്നു. ആപ്പിള്‍ കമ്പനിയെ നഷ്ടത്തില്‍ നിന്നും കരകയറ്റിയ ഐപോഡ് 20 വര്‍ഷത്തിന് ശേഷമാണ് വിപണിയില്‍ നിന്നും വിടവാങ്ങുന്നത്.
ന്യൂയോര്‍ക്ക്: സംഗീതാസ്വാദനത്തെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിപണിയെയും കീഴ്മേല്‍ മറിച്ച ഐപോഡ് മോഡലുകള്‍ ആപ്പിള്‍ കമ്പനി പിന്‍വലിക്കുന്നു. ആപ്പിള്‍ കമ്പനിയെ നഷ്ടത്തില്‍ നിന്നും കരകയറ്റിയ ഐപോഡ് 20 വര്‍ഷത്തിന് ശേഷമാണ് വിപണിയില്‍ നിന്നും വിടവാങ്ങുന്നത്.
ഏതാണ്ട് കടക്കെണിയില്‍ മുങ്ങിത്താണ് ഊര്‍ദ്ധ്വശ്വാസം വലിച്ചു കിടന്ന ആപ്പിളിനെ 3 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഭീമന് കമ്പനിയാക്കി ഉയിര്ത്തെഴുന്നേല്പിച്ചത് ആപ്പിളിന്റെ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്സ് ഡിസൈന്‍ ചെയ്ത ഈ അത്ഭുത ഉപകരണമാണ്. മികച്ച ശബ്ദവ്യക്തതയും ഭാരക്കുറവും കൈകാര്യം ചെയ്യുന്നതിലെ അനായാസതയും രൂപകല്പനയിലെ സൗന്ദര്യവും ഐപോഡിനെ ടെക്കികളുടെ മാത്രമല്ല, സാധാരണക്കാരുടെയും പ്രിയ ഉപകരണമാക്കി മാറ്റി.
ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഏക ഐപോഡ് മോഡലായ ഐപോഡ് ടച്ച് ചൊവ്വാഴ്ച പിന്‍വലിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചതോടെ ഇനി ഐപോഡിന്റെ ഒരു മോഡലും വിപണിയില്‍ ഉണ്ടാവില്ല.
അന്ന് ഡിജിറ്റല്‍-ഇന്റര്‍നെറ്റ് യുഗത്തില്‍ സംഗീതാസ്വാദനത്തിനുള്ള ഒരു വലിയ വിടവാണ് ഐപോഡ് നികത്തിയത്. പക്ഷെ ഇപ്പോള്‍ സംഗീതം കേള്‍ക്കാന്‍, ലഭിക്കാന്‍ പല വഴികളുമുള്ളതിനാല്‍ ഐപോഡിന് പ്രസക്തിയില്ലെന്നാണ് ആപ്പിളിന്റെ വിലയിരുത്തല്‍.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്