ഫോബ്സ് മാസികയുടെ റിയല്‍ ടൈം ബില്യണേഴ്സ് പട്ടികയില്‍ അദാനിയുടെയും കുടുംബത്തിന്റെയും ആകെ സ്വത്ത് തിങ്കള്‍ രാവിലെ 123.2 ബില്യണ്‍ യുഎസ് ഡോളറും ബഫറ്റിന്റേത് 121.7 ബില്യണ്‍ യുഎസ് ഡോളറുമാണ്.
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വ്യവസായ പ്രമുഖന് ഗൗതം അദാനി ലോകത്തെ അഞ്ചാമത്തെ ശതകോടീശ്വരന്‍. നിക്ഷേപകന് വാറന്‍ ബഫറ്റിനെ മറികടന്നാണ് അദാനി അഞ്ചാം സ്ഥാനത്തെത്തിയത്. ഫോര്‍ബ്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചാണ് അദാനി അഞ്ചാം സ്ഥാനം കൈവരിച്ചത്.
ഫോബ്സ് പട്ടിക പ്രകാരം സ്പേസ് എക്സിന്റെയും ടെസ്ലയുടെ മേധാവി ഇലോണ്‍ മസ്കിനാണ് ആണ് ആദ്യ സ്ഥാനത്ത്. 269.7 ബില്യണ്‍ യുഎസ് ഡോളറാണ് മസ്കിന്റെ സമ്പാദ്യം. പിന്നാലെ ആമസോണ്‍ മേധാവി ജെഫ് ബെസോസ് (170.2 ബില്യണ്‍ യുഎസ് ഡോളര്‍), എല്‍എംവിഎച്ച് ഉടമ ബെര്‍നാര്‍ഡ് അര്‍നൗള്‍ട്ട് (166.8 ബില്യണ്‍ യുഎസ് ഡോളര്‍), മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് (130.2 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിവരും രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍ ഉണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി 104.2 ബില്യണ്‍ യുഎസ് ഡോളറുമായി എട്ടാം സ്ഥാനത്തുണ്ട്.
ഫോബ്സ് മാസികയുടെ റിയല്‍ ടൈം ബില്യണേഴ്സ് പട്ടികയില്‍ അദാനിയുടെയും കുടുംബത്തിന്റെയും ആകെ സ്വത്ത് തിങ്കള്‍ രാവിലെ 123.2 ബില്യണ്‍ യുഎസ് ഡോളറും ബഫറ്റിന്റേത് 121.7 ബില്യണ്‍ യുഎസ് ഡോളറുമാണ്. വ്യാവസായിക പ്രമുഖനായ ഗൗതം അദാനി 2022ല്‍ മാത്രം നേടിയ സമ്പാദ്യം 43 ബില്യണ്‍ ഡോളറാണ്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം അദാനിയുടെ പോര്‍ട്ട്ഫോളിയോയില്‍ 56.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍
പൊട്ടിത്തെറിച്ചത് നുണബോംബ്
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര് അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്