കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ സമ്മാനിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യം പടര്‍ത്തുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നതകള്‍ പുറത്തുകൊണ്ടുവരുന്ന രീതിയില്‍ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ സമ്മാനിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യം പടര്‍ത്തുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നതകള്‍ പുറത്തുകൊണ്ടുവരുന്ന രീതിയില്‍ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.
ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ പത്മ ഭൂഷണ് ലഭിച്ചതില്‍ ഗുലാം നബി ആസാദിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നു. രാജ്യം ഗുലാം നബി ആസാദിന്റെ കഴിവുകള്‍ അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്ന് വരുന്നതില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചത്.
അതേ സമയം കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് കുറിക്കുകൊള്ളുന്ന ഒരു വാചകമാണ് ട്വിറ്ററില്‍ കുറിച്ചത്. മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷണ്‍ നിരസിച്ചതിനോട് ഗുലാം നബി ആസാദിന്റെ പേര് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ജയ്റാം രമേഷിന്റെ കുറിപ്പ്: 'ശരിയായ കാര്യം ചെയ്തു. അയാള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്, അടിമത്വമല്ല'.(റൈറ്റ് തിംഗ് ടു ഡു. ഹി വാണ്ട്സ് ടു ബി ആസാദ്. നോട്ട് ഗുലാം).
പക്ഷെ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്റ് സംശയത്തോടെ നോക്കിക്കാണുന്ന ജി-23 നേതാക്കളില്‍ തലവന്‍ കൂടിയാണ് ഗുലാം നബി ആസാദ്. രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി പിരിയുന്ന വേളയില്‍ ഗുലാം നബി ആസാദിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഗദ്ഗദകണ്ഠനായത് വലിയ വാര്‍ത്തയായിരുന്നു.
ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്
ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്സണലിന് തിരിച്ചടി
ഈ യുവാവ് ശ്രീകൃഷ്ണന് തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്
കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്
അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര് ദുരിതത്തില്‍ ( വീഡിയോ)
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
കാനഡയില്‍ വാക്സിന് വിരുദ്ധ പ്രതിഷേധം: പ്രധാനമന്ത്രി ജസ്റ്റില് ട്രൂഡോ രഹസ്യകേന്ദ്രത്തിലൊളിച്ചു; തലസ്ഥാനം സ്തംഭിച്ചു
മതം മാറ്റി കാനഡയിലെ ഒരു ഗോത്രവര്‍ഗ്ഗത്തെ തന്നെ തുടച്ചുനീക്കിയ കത്തോലിക്കാസഭ; ഈ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്