വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന അഞ്ചു ലൈംഗിക ആരോപണങ്ങളാണ് കോടതി പരിശോധിച്ചത്. ഇതില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലെയി ലൈംഗിക അതിക്രമത്തിനിരയായ സംഭവത്തിലും പേരു വെളിപ്പെടുത്താത്ത മറ്റൊരു സ്ത്രീ പീഡിപ്പിക്കപ്പെട്ട കേസിലുമാണ് വെയ്ന്സ്റ്റീന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമ കേസില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്സ്റ്റൈന് 23 വര്‍ഷം തടവ്. ന്യൂയോര്‍ക്ക് സുപ്രീം കോടതിയാണ് വെയ്ന്സ്റ്റീന് രണ്ടു കേസുകളില്‍ ശിക്ഷ വിധിച്ചത്. വെയ്ന്സ്റ്റീന് ലൈംഗിക കുറ്റകൃത്യവും ബലാത്സംഗവും നടത്തിയെന്നാണു കോടതിയുടെ കണ്ടെത്തല്‍. അതിക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന കുറ്റം കോടതി തള്ളി.
വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന അഞ്ചു ലൈംഗിക ആരോപണങ്ങളാണ് കോടതി പരിശോധിച്ചത്. ഇതില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലെയി ലൈംഗിക അതിക്രമത്തിനിരയായ സംഭവത്തിലും പേരു വെളിപ്പെടുത്താത്ത മറ്റൊരു സ്ത്രീ പീഡിപ്പിക്കപ്പെട്ട കേസിലുമാണ് വെയ്ന്സ്റ്റീന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിചാരണയ്ക്കിടെ ആറു സ്ത്രീകള്‍ അവരെ ഹാര്‍വി വെയ്ന്സ്റ്റീന് ലൈംഗികമായി പീഡിപ്പിച്ചതായി സാക്ഷിപ്പെടുത്തി.
ആഞ്ജലീന ജോളിയും ഗിനത്ത് പാള്‍ട്രൊയും ഉള്‍പ്പെടെ ഹോളിവുഡിലെ പ്രശസ്ത നടിമാരും മോഡലുകളും ഉള്‍പ്പെടെ എണ്‍പതോളം പേരാണ് വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. ഹോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് തുറന്നു കാട്ടുന്നതായിരുന്നു ഈ ആരോപണങ്ങളെല്ലാം. പിന്നീട് മറ്റു നിരവധി നടിമാരും വെയ്ന്‍സ്റ്റീന്റെ അതിക്രമങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. 2017 ഒക്ടോബറില്‍ ന്യൂയോര്‍ക്ക് ടൈംസും ന്യൂയോര്‍ക്കറുമാണ് മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനായ വെയ്ന്സ്റ്റീനെതിരായ ആരോപണങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നത്. ഇതിനുപിന്നാലെയാണു സ്ത്രീകളുടെ വെളിപ്പെടുത്തലുണ്ടായത്.
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി
അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്ത്തകന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മതതീവ്രവാദി കഴുത്തറുത്ത് കൊന്ന അധ്യാപകന് സാമുവലിന് ഫ്രാന്‍സിന്റെ ഉന്നത സിവില്‍ അവാര്‍ഡ് ലീജിയന് ഓഫ് ഓണര്‍
ട്രംപ് തോറ്റു; മോദി സന്യസിക്കും; ചൈന അഞ്ചു രാഷ്ട്രങ്ങളായി ചിതറുമോ
പ്രവാചക നിന്ദയുടെ പേരില്‍ അധ്യാപകനെ കഴുത്തറത്ത് കൊന്ന സംഭവം; കര്‍ശന നടപടിയുമായി സര്‍ക്കാര്‍; മോസ്ക് അടച്ചു പൂട്ടി; 213 വിദേശികളെ നാടുകടത്തും
'നമ്മള് വിജയിച്ചു; ഇനി വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണം'; എല്ലാവരെയും ഞെട്ടിച്ച് വൈറ്റ് ഹൗസില്‍ തിരഞ്ഞെടുപ്പ് വാച്ച് പാര്‍ട്ടി നടത്തി ഡൊണള്‍ഡ് ട്രംപ്
പാക്കിസ്ഥാന് പാര്‍ലമെന്റില്‍ നരേന്ദ്ര മോദിക്ക് ജയ് വിളി; ആസാദി മുദ്രാവാക്യവുമായി ബലൂചിസ്ഥാന്‍ എംപിമാര്‍ (വിഡിയോ)
ഫ്രാന്‍സില്‍ വീണ്ടും ഇസ്ലാമിക ഭീകരന്റെ കൊടുംക്രൂരത; അള്ളാഹു അക്ബര്‍ വിളിയോടെ സ്ത്രീയെ കഴുത്തറുത്ത് കൊന്നു; രണ്ടു പേരെ കുത്തിക്കൊന്നു